ഈ സ്ത്രീ 30 വർഷം പുരുഷനായി ജീവിച്ചു, കടുത്ത തീരുമാനത്തിന് പിന്നിലെകാരണം ഇതാണ്,

in News 1,447 views

ഈ സ്ത്രീ 30 വർഷം പുരുഷനായി ജീവിച്ചു, കടുത്ത തീരുമാനത്തിന് പിന്നിലെകാരണം ഇതാണ്, മുപ്പതു വര്ഷം പുരുഷനായി ജീവിച്ച സ്ത്രീയയുടെ കഥ മകളുടെ ജീവിതത്തിന് കരുത്ത് പകരാൻ ആയിരുന്നു ചേച്ചി അമ്മാൾ ഇരുപത്തി ഏയാം വയസ്സിൽ കടുത്ത തീരുമാനം എടുത്തത് പിന്നീട് മുത്ത് അമ്മാൾ ആയി മാറി ഇപ്പോൾ അമ്പത്തി ഏയാം വയസ്സിൽ തൻ്റെ കഴിഞ്ഞ കാല ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് ഏക്കാലത്തിനിടക്ക് പലതരം ജോലികൾ ചെയ്തു ആധാർ കാർഡും മറ്റു രേഖകളുമെല്ലാം മുത്തു എന്ന പേരിലാണ് സ്ത്രീയായി ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് ചേച്ചി അമ്മാൾ പുരുഷ രൂപത്തിൽ ജീവിക്കാൻ തീരുമാനിച്ചത്.

തമിഴ നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കട്‌നയിക്കൽ പട്ട് സ്വദേശിയാണ് ചേച്ചി അമ്മാൾ ഇരുപതാം വയസ്സിലായിരുന്നു വിവാഹം പതിനഞ്ച ദിവസം മാത്രമേ വിവാഹ ജീവിതം നിലനിന്നൊള്ളു ഹൃദയാഗതം വന്ന് ഭർത്താവ് മ,രി,ക്കു,മ്പോൾ ചേച്ചി അമ്മാൾ ഗർഭിണി പിന്നീടവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി മകളെ പോറ്റി വളർത്താൻ ജോലിക്ക് പോയി തുടങ്ങി എന്നാൽ പലയിടത്തു നിന്നും നേരിട്ടത് മോശം അനുഭവം പലപ്പോഴും ലൈംഗീക അതിക്രമത്തിനും ഇരയായി ഒറ്റയ്ക്ക് ജീവിക്കുന്ന യുവതിയെ നാട്ടുകാർ എങ്ങനെയാണ് നോക്കിക്കാണുക എന്ന് ചേച്ചി അമ്മായിക്ക് ബോധ്യമായി തുടർന്ന് പുരുഷനായി ജീവിക്കാൻ തീരുമാനിച്ചു.

Share this on...