ഈ പൊലീസുകാരി ചെയ്‍തത് കണ്ടോ? ആരും ഇങ്ങനെ ചെയില്ല : സല്യൂട്ട് അടിച് കേരളക്കര ; പൊളിച്ചു ചേച്ചി.!!

in News 14 views

ഈ പൊലീസുകാരി ചെയ്‍തത് കണ്ടോ? ആരും ഇങ്ങനെ ചെയില്ല : സല്യൂട്ട് അടിച് കേരളക്കര ; പൊളിച്ചു ചേച്ചി.!!കേരളത്തിലെ പോലീസിന്റെ നന്മയും തിന്മയും ഏറെ കാര്യങ്ങൾ മലയാളികൾക്ക് അറിയാം. കാലം മാറിയപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷൻ മാത്രമല്ല പോലീസുകാർ കൂടിയാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ ഒരു വനിത പോലീസിന്റെ കഥ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അപൂർവകളിൽ അപൂർവമാണ് കെസിഇബി ഉദ്യോഗസ്ഥനായ അടൂർ സ്വേദേശിയായ രാജചന്ദ്രന്റെ ഭാര്യ ശോഭമണി കഴിഞ്ഞ ദിവസം ചെയ്‌തത്‌. വൈറൽ ആവണോ ശ്രെദ്ധ നേടാനോ ആയിരുനല്ല ഒരു അമ്മയുടെ മനസ് ആയിട്ടാണ് നീറ്റ് എക്സാം എഴുതാൻ വന്നാ വിദ്യാർത്ഥിക്ക് തുണ ആയത്.

ജീൻസ് ധരിച്ചു എത്തിയത്തിന്റെ പേരിൽ പരീക്ഷ ഹാളിലേക്ക് പ്രവേശനം ലഭിക്കാതെ വിഷമിച്ച വിദ്യാർത്ഥിക്ക് ആണ് കരുതലുമായി ശോഭ എന്ന വനിതാ പോലീസ് എത്തിയത്. കടുത്ത വസ്ത്രങ്ങൾ അണിഞ്ഞു എത്തിയ നീറ്റ് പരീക്ഷ ഹാളിലേക്ക് വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചില്ല. ചാവല സ്വേദേശി ആയ വിദ്യാർത്ഥിക്ക് ആണ് വസ്ത്രത്തിന്റെ പേരിൽ ഈ ഒരു അനുഭവം വന്നത്.ഒപ്പം വന്ന ബന്ധു സ്കൂളിൽ എത്തിച്ച ശേഷം കാറുമായി മടങ്ങിയിരുന്നു. മറ്റുള്ള കുട്ടികളെ കണ്ടപ്പോൾ ആണ് തന്നിക്ക് അബദ്ധം പറ്റിയെന്ന് മനസിലായത്. പരീക്ഷ ഹാളിൽ പോകാൻ ആകാതെ നിരാശയായി നിന്ന വിദ്യാർത്ഥിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ശോഭമണി എത്തി വിവരങ്ങൾ തിരക്കി. കുട്ടി കാര്യം വനിതാ പോലീസിനോട് പറഞ്ഞു. പരീക്ഷ എഴുതാൻ ആകാതെ ഉള്ള വിഷമം ആയിരുന്നു ആ വിദ്യാർത്ഥിയുടെ വാക്കുകളിൽ നിന്ന് മനസിലായത്.

പിന്നെ ഒട്ടും വൈകിയില്ല നിയമം അനുസരിച് ധരിക്കാൻ ഉള്ള വസ്ത്രത്തിന് പണം നൽകി അടുത്തുള്ള കടയിലേക്ക് അവനെ അയച്ചു. അവൻ ഓടിപ്പോയ പാന്റ് വാങ്ങിച്ചു പ്രവേശനം നേടിയിരുന്നു. എന്നാൽ പരീക്ഷക്ക് ശേഷം വിദ്യാർത്ഥി പോലീസിനെ അന്വേശിച്ചെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കുട്ടിക്ക് കണ്ടുപിടിക്കാൻ ആയില്ല. തിരികെ വീട്ടിൽ എത്തി കാര്യങ്ങൾ അറിഞ്ഞ രക്ഷിതാക്കൾ ശോഭമണിയുടെ ഫോൺ നമ്പർ കണ്ടുപിടിച്ചു നന്ദി അറിയിച്ചു.

Share this on...