ഈ പശുവിന്റെയും കാളയുടെയും സ്നേഹത്തിന് മുന്നിൽ മുട്ട് മടക്കി മനുഷ്യൻ ഇതാണ് ഹൃദയം കീഴടക്കുന്ന സ്നേഹം !

in News 5 views

സോഷ്യൽ ലോകത്ത് ഏവരുടെയും ഹൃദയാണ് നേടിയിരിക്കുകയാണ് അമ്പലത്തിൽ നട ഇരുത്തിയ കാളയും തൊട്ട് അടുത്ത് ഉള്ള കർഷകന്റെയും പശവും തമ്മിൽ ഉള്ള സൗഹൃദം. പശുവിനെ വിൽക്കാൻ കൊണ്ടു പോയപ്പോൾ അതിന്റെ പിന്നാലെ ചെന്ന കാളയുടെ സ്നേഹ വിശുദ്ധി ലക്ഷകണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. ഇരുവരെയും ഒരുമിപ്പിക്കാൻ നാട്ടുകാർ മുൻകൈ എടുക്കുകയും ഇരുവരെയും ഒരുമിച് ഒരു സ്ഥലത്ത് വളർത്താൻ ഉള്ള നടപടിയും സ്വീകരിക്കുകയും ചെയ്തു. കള്ളത്തരം ഇല്ലാത്ത സ്നേഹത്തിന്റെയും വിട്ട് പിരിയാൻ കഴിയാത്ത സൗഹൃദത്തിന്റെയും ജീവിക്കുന്ന തെളിവുകൾ ആണ് ലക്ഷ്മി എന്ന പശുവും മഞ്ഞുമലയിലെ ക്ഷേത്രത്തിലെ കാളയും. മധുരയിൽ ഉള്ള മണികണ്ഠൻ എന്ന കർഷകന്റെ പശുവാണ് ലക്ഷ്മി. നാലു വർഷമായി ഇയാളെ അതിന്റെ ഉടമസ്ഥൻ ആണ്.

ഇവരുടെ വീടിന്റെ സമീപത്തു ആണ് മഞ്ഞുമല ക്ഷേത്രം. കോവിഡിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ മണികണ്ഠൻ ലക്ഷ്മിയെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ ലക്ഷ്മിയെ വാഹനത്തിൽ കൊണ്ടു പോകുബോൾ കാളയും കൂടിയത് . അങ്ങാടിയിൽ വണ്ടി നിർത്തിയപ്പോൾ വിടാതെ കാള വണ്ടിയുടെ ചുറ്റും നടന്നു ഇത് കണ്ട് നാട്ടുകാർ ആകെ അമ്പരന്നു. എന്നാൽ ഇത് കണ്ട് നാട്ടുകാർക് കാര്യം മനസിലായി. വീണ്ടും വണ്ടിയും എടുത്തപ്പോൾ കാള വിടാതെ വണ്ടിയെ തുടർന്നു. സംഭവം നാട്ടുകാരിൽ ഒരാൾ വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. എന്നാൽ ഈ വിഡിയോ പിനീട് വൈറൽ ആയി മാറി. ഇരുവരെയും ഒന്നിപ്പിക്കണം എന്ന് ആവശ്യമായി പലരും രംഗത്തു എത്തിരുന്നു. എന്നാൽ ചിലവർ മണികണ്ഠനെ വിളിച് പശുവിനെ വിൽക്കരുത് എന്ന് പറഞ്ഞു അയാൾ വഴങ്ങി. പക്ഷേ കച്ചവടം ഉറപ്പിച്ചതിനാൽ പണം കൊടുക്കാൻ ഇല്ലായിരുന്നു. അവസാനം നാട്ടുകാർ പണം പിരിച്ചു ആ പശുവിന്നെ വാങ്ങി കാളയുമായി ഒന്നിപ്പിച്ചു.

Share this on...