ഈ ആനക്ക് പാപ്പാനോട് ഉള്ള സ്നേഹം കണ്ടാൽ കാണുന്നവരുടെ ഉള്ള് നിറയും

in News 13 views

ഈ ആനക്ക് പാപ്പാനോട് ഉള്ള സ്നേഹം കണ്ടാൽ കാണുന്നവരുടെ ഉള്ള് നിറയും മൃഗങ്ങളുടെ കൗതുകകരമായ നിരവധി ദൃശ്യങ്ങൾ നാം കണ്ടിട്ടുള്ളതാണ്. കാണുന്ന ഏവരുടേയും മനസ്സ് നിറയ്ക്കുന്നത് ആയിരിക്കും അത്തരം ദൃശ്യങ്ങൾ. മൃഗങ്ങളെ സ്നേഹിക്കുന്നവരുടെകൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന ഒരു മൃഗമാണ് ആന. ആനയെ സ്നേഹിക്കാത്തവർ ആയി ആരും തന്നെ കാണില്ല. ആനയെ ഇഷ്ടപ്പെടാത്ത വരും ആരും തന്നെ ഉണ്ടാകില്ല.ആനപ്രേമികൾ എന്ന പേരിൽ നിരവധി ആളുകളാണ് ആനയുടെ ചിത്രങ്ങളും വിശേഷങ്ങളും വാർത്തകളും പങ്കുവയ്ക്കുന്നത്.

ഇത്തരത്തിൽ ആനയെ സ്നേഹിക്കുന്ന ആനപ്രേമികൾക്ക് എല്ലാം മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കണ്ടവരെല്ലാം ആനയുടെ വകതിരിവി ന്നെ പ്രശംസിക്കുകയാണ്. കേരളത്തിലെ ഉത്സവങ്ങൾക്ക് ആനയില്ലാതെ മറ്റൊരു വഴിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനയെ ഇഷ്ടമാണ്.ആനയും പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആനയെ തളച്ച തിനുശേഷം അൽപനേരം ഉറങ്ങുകയാണ് പാപ്പാൻ. ഉറങ്ങുന്ന പാപ്പാനെ ഏറെനേരം കാവൽ നിൽക്കുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഉറക്കം വരുന്ന ആന പാപ്പാനെ ശല്യം ചെയ്യാതെ പാപ്പാന്റെ അരികിൽ തന്നെ അതീവശ്രദ്ധയോടെ കിടക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...