ഇവർ രക്ഷപെടുത്തിയത് എത്രപേരുടെ ജീവൻ എന്ന് കണ്ടോ? ഇവരാണ് സൂപ്പർ ഹീറോസ്..!

in News 7 views

ശനിയാഴ്ച രാവിലെ 7.15 നാണ് തേജസ് ബസ്സ് നെടുകണ്ടത്തുനിന്നും കോട്ടയത്തേക്ക് സർവീസ് തുടങ്ങിയത്. കട്ടപ്പന എത്തിയപ്പോൾ മഴ കൂടി 9.45 ന് പുല്ലുപാറയിൽ എത്തിയപ്പോൾ വലിയ ഒരു മു,ഴ,ക്കം കേട്ടു ഉ,രു,ൾ,പൊ,ട്ടി മണ്ണും ചളിയും വലിയ കല്ലുകളും ബസ്സിന്റെ മുകളിൽ വന്നു വീ,ണു ബസ്സ് നിർത്തി ഡ്രൈവർ കണ്ടക്ടർ മാത്രം പുറത്തിറങ്ങി യാത്രക്കാരെ ആരെയും പുറത്തിറക്കിയില്ല. ഉ,രു,ൾ പൊ,ട്ട,ലി,ന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ അപ്‌ലോഡ് ചെയ്തു. വിവരം പുറം ലോകത് അറീച്ചു ജീവനക്കാർ വീണ്ടും തേജസ് ബസ്സിൽ കേറി ബസ്സിന്റെ പുറകുവശത്തും മ,ണ്ണി,ടിച്ചിൽ ഉണ്ടായി.ഒരു ഒരു സ്ഥലത്തേക്ക് നീക്കാൻ കഴിയാത്ത അവസ്ഥയിലായി.

കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള രോഗികൾ അടക്കം ബസ്സിലുണ്ട് എല്ലാവരെയും മുമ്പിലുണ്ടായിരുന്ന ksrtc ബസ്സിലേക്ക് മാറ്റി.ksrtc ഡ്രൈവർ തോമസ് കണ്ടക്ടർ ജൈസൺ ടാക്സി ഡ്രൈവർമാരായ നിധിൻ റിയാസ് എന്നിവരും തേജസ് ബസ്സിലെ സുരാജ് പ്രവീൺ എന്നിവരും ചേർന്ന് റോഡിലെ തടസങ്ങൾ നീക്കി. ബസ്സിലെ യാത്രക്കാർക്ക് സമീപത്തെ കടയിൽ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്തു. ksrtc ബസ്സിന് പുറകിൽ വന്ന കാറിൽ നിന്നും മൂന്ന് യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ മലവെള്ളത്തിന്റെ ഒ,ഴു,ക്കി,ൽ പ്പെ,ട്ടു. ജൈസൺ മൂന്ന് പേരെയും പിടിച്ചു ബസ്സിലേക്ക് വ,ലി,ച്ചു കേ,റ്റി. ഗുജറാത്തി കുടുംബമായിരുന്നു ആ അ,പ,ക,ട,ത്തി,ൽ പെ,ട്ട,ത്. 30 യാത്രക്കാരെയായിരുന്നു ബസ്സ് ജീവനക്കാർ സുരക്ഷിതമായി പുറത്തെത്തിച്ചത്. മന്ത്രി അടക്കം ഉള്ളവർ ജീവനക്കാരെ അഭിനന്ദിച്ചു.

Share this on...