ഇനി മേലില്‍ ഈ പരിപാടിക്ക് പോകില്ല..! ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ?

in News 39 views

പല തവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയ്യാറാവാതെ ഇരുന്ന ഭർത്താവിനോട് തമിഴ് നാട്ടിലെ റാണിപെട്ടി ആയ ഭാര്യ പകരം വീട്ടിയത് എങ്ങനേയാണ് എന്ന് അറിഞ്ഞാണ് ഇപ്പോൾ നാട്ടുകാർ ഞെട്ടിയിരിക്കുന്നത്.തന്റെ രണ്ടു മക്കളുടെ അച്ഛൻ ആയ തങ്ക രാജിനോടാണ് ഭാര്യ പ്രിയ കടും കൈ ചെയ്തത്.റാണിപെട് ഭനാവരത്തിനു സമീപമാണ് ഇരുവരും താമസിച്ചു വരുന്നത്.32 വയസ്സ് ഉള്ള തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടെന്നു ആരോപിച്ചിരുന്നു ബന്ധുക്കൾ.വിവരം അറിഞ്ഞത് മുതൽ ഈ ബന്ധം അവസാനിപ്പിക്കണം എന്ന് ഭാര്യ പ്രിയ പല തവണ ഇയാൾക്ക് മുന്നറിയിപ്പ് നൽകി.കഴിഞ്ഞ തിങ്കളാഴ്ച ഇതേ ചൊല്ലി പരസ്പരം വഴക്കിട്ടിരുന്നു.

അന്ന് വൈകിട്ട് ഭർത്താവ് ഉറങ്ങിയ ശേഷം ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.നല്ല ഉറക്കത്തിൽ ആയിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗത്തു കപ്പിൽ കോരി ഒഴുക്കുക ആയിരുന്നു പ്രിയ.തിളച്ച വെള്ളം വീണു പൊള്ളൽ ഏറ്റു വേദന കൊണ്ട് പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടി എത്തിയ അയൽവാസികൾ ഇയാളെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരമായ പൊള്ളൽ ഏറ്റ യുവാവിനെ വെല്ലൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാറ്റുകയായിരുന്നു.ഇയാളുടെ സ്വകാര്യ ഭാഗത്തു അമ്പതു ശതമാനം പൊള്ളൽ ഏറ്റതായിട്ടാണ് പോലീസ് നൽകുന്ന വിവരം.സംഭവത്തിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share this on...