ഇടുക്കിയിൽ അടുത്തിടെ പാലുകാച്ചിയ പുതിയ വീട്ടിൽ ഒരു കുടുംബത്തിന് സംഭവിച്ചത് കണ്ടോ?

in News 149 views

ഒരു നാടിനെ തന്നെ കണ്ണീരിലായ്ത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇടുക്കി പുറ്റിയാടിയിൽ വീടിന് തീ പിടിച്ച് ദമ്പതികൾ മ,രി,ച്ചു രവീന്ദ്രൻ ഭാര്യ ഉഷ എന്നിവരാണ് മ,രി,ച്ച,ത് മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് ഷോട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് നിഗമനം ലൈഫ് ബദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ടു ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത് വീടിനു തീ പിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്.

തുടർന്ന് എത്തിച്ചേർന്ന നാട്ടുകാർ മകളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു പിന്നീട് ഫയർ ഫോയ്സ് ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പൂർണ്ണമായ തോതിലുള്ള രക്ഷാ പ്രവർത്തനം നടത്തിയത് രവീന്ദ്രനെയും ഉഷയെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മ,രി,ച്ചി,രു,ന്നു.വീടിനായുള്ള ആഗ്രഹത്താൽ ഏറെ കാത്തിരിക്കുകയും തുടർന്ന് ലൈഫ് ബദ്ധതിയിലൂടെ വീട് ലഭിക്കുകയും ചെയ്തിരുന്നു ദിവസനങ്ങൾക്ക് മുമ്പ് മാത്രമാണ് അവർ വീട് പ്രവേശനം നടത്തിയത് എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൻറെ ഞെട്ടലിലാണ് നാട്ടുകാർ

Share this on...