ആൻ മരിയക്ക് സംഭവിച്ചത്, കണ്ണീരോടെ ബന്ധുക്കൾ, പ്രാർത്ഥനയോടെ കേരളക്കര

in News 572 views

ആൻ മരിയക്ക് സംഭവിച്ചത്, കണ്ണീരോടെ ബന്ധുക്കൾ, പ്രാർത്ഥനയോടെ കേരളക്കര പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുക്കുന്ന സമയത്തു ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്നും കൊച്ചി അമ്യത ഹോസ്പിറ്റലിൽ ജീവന് രക്ഷാ ദൗത്യം ആയി എത്തിച്ച പതിനേഴുകാരി ആയ ആന്മരിയയുടെ നില അതീവ ഗുരുതരം ആയി തുടരുന്നു എന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.പെൺകുട്ടിക്ക് ഈ സമയം വരെ ബോധം വന്നിട്ടില്ല.പെൺകുട്ടിക്ക് മീനഞ്ചേറ്റിസ് പിടിപെട്ടോ എന്നുള്ള സംശയം ഉണ്ടെന്നു ബന്ധുക്കൾ അറിയിച്ചു.

തലച്ചോറിന്റെ എം ആർ ഐ സ്കാൻ എടുത്തതിൽ പ്രശ്നം ഒന്നും കണ്ടെത്തിയില്ല എന്നത് പ്രതീക്ഷാ വാഹമാണ്.ഗുരുതരം ആയി തുടരുന്ന ആന്മരിയയെ വ്യാഴം ഉച്ചക്കാണ് അപൂർവ രക്ഷ ദൗത്യം എന്ന നിലക്ക് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രണ്ടു മണിക്കൂർ നാല്പത് മിനിറ്റുനിള്ളിൽ അമ്യത ഹോസ്പിറ്റലിൽ എത്തിച്ചത്.മന്ത്രി റോഷി അഗസ്റ്റിനാണ് ഗതാഗത സൗകര്യം ഒരുക്കി നൽകാൻ ഉള്ള പോസ്റ്റർ പങ്കു വെച്ചത്.പെൺകുട്ടിയുടെ ആരോഗ്യത്തിനു വേണ്ടി ഉള്ള പ്രാർത്ഥനയിലാണ് കേരളക്കര.

Share this on...