കൊറോണ നേരിട്ടും അല്ലാതെയും നിരവധി കുടുംബങ്ങളെയാണ് ബാധിച്ചത് പല ജീവിതങ്ങളും ഈ മഹാമാരി ത,ക,ർ,ത്തു എറിഞ്ഞു ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു നടുക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നും എത്തുന്നത്.കോവിഡ് ബാധിച്ചു ഭർത്താവ് മ,രി,ച്ച വാർത്ത അറിഞ്ഞു ഭാര്യയും കുഞ്ഞും സ്വയം മ,രി,ച്ചു എന്ന വാർത്തയാണ് ഇത്.ഹരിപ്പാട് വെട്ടുവേനി നെടുവേണിൽ സൂര്യൻ നബൂതിരിയുടെ ഭാര്യ അതിഥിയും അഞ്ചു മാസം പ്രായം ഉള്ള കൽക്കിയുമാണ് മ,രി,ച്ച,ത്.
തിരുവിതാംകൂർ ദേവസ്യ ബോർഡ് ഹരിപ്പാട് ഗ്രൂപ് മേൽ ശാന്തി ആയിരുന്ന സൂര്യനും അദ്ദേഹത്തിന്റെ ‘അമ്മ ശ്രീദേവി അന്തർജ്ജനവും കോവിഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ സെപ്റ്റംബർ എട്ടിനാണ് മ,രി,ച്ച,ത്.ഭർത്താവിന്റെ മരണത്തെ തുടർന്ന് മനോ വിഷമത്തിൽ ആയിരുന്നു അതിഥി എന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു ശേഷം അതിഥി കുട്ടിക്ക് ഒപ്പം സ്വന്തം വീടായ ചെങ്ങന്നൂർ ആളാ വിലയിൽ ആയിരുന്നു.തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ അതിഥിയെയും മകനെയും സ്വ,യം മ,രി,ച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.അവശരായ അമ്മയെയും കുട്ടിയേയും ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചു എങ്കിലും ജീ,വ,ൻ ര,ക്ഷി,ക്കാൻ ആയില്ല.ശിവദാസ് ഇന്ദിര ദേവി ദമ്പതികളുടെ മകളാണ് അതിഥി.
All rights reserved News Lovers