ആന്ധ്രയിൽ ആ വീട്ടിലെത്തിയപ്പോൾ നടന്നത് – നിറക്കണ്ണുകളോടെ ആ ഉദ്യോഗസ്ഥന്റെ വാക്കുകൾ വൈറൽ

in News 50 views

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ട് തിരുവനന്തപുരത്ത് നിന്നും പോയ ഒരു ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറൽ ആവുകയാണ്. കുഞ്ഞിനെ കൈമാറും മുൻപ് നെറുകെ മുതൽ പാദം വരെ മാറി മാറി ചുംബിച്ച പോറ്റമ്മയുടെ മാ,ന,സി,കാ,വസ്ഥ മുതൽ തലസ്ഥാനത്ത് പെറ്റമ്മയുടെ സന്തോഷം വരെ തനിക്ക് മറക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.ഓരോ മിനുട്ടും ഓരോ മ്മനിമിഷങ്ങൾ പോലെ ആയിരുന്നു.കണ്ടുനിൽക്കാൻ പറ്റില്ലായിരുന്നു ആ അവസ്ഥകൾ എന്ന് അദ്ദേഹം ഓർക്കുന്നു. കുഞ്ഞിനെ കൈമാറും മുൻപ് നെറുകെ മുതൽ പാദം വരെ മാറിമാറി ചുംബിച്ചു. സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാ,റ,ത്ത് അടക്കിപിടിച്ചിരിക്കുകയായിരുന്നു അവർ. ഒന്നുമറിയാതെ അവനും ഉറങ്ങി.

കുഞ്ഞിനെ കൊണ്ടുപോവുന്നു എന്നറിഞ്ഞ ആ അമ്മ ഇടയ്ക്കിടെ ക,ര,യു,ന്നു,ണ്ടായിരുന്നു. അപ്പോൾ ആ ശബ്ദം കേട്ടവർ ഉണരും. അപ്പോഴെല്ലാം ഉമ്മ നൽകി കൊഞ്ചിക്കും.ഓരോ മിനുട്ടും ഓരോ ദിവസങ്ങൾ പോലെയായിരുന്നു.കണ്ടുനിൽക്കാൻ പറ്റില്ലായിരുന്നു ആ സ,ങ്ക,ടം. കുഞ്ഞിനെ കൊണ്ടുപോവാതിരിക്കാൻ പറ്റുമോ എന്ന് എത്ര തവണ ചോദിച്ചു എന്ന് അറിയില്ല. ബന്ധു വി,വാ,ദ,ത്തി,ൽ അ,ക,പെ,ട്ട കുഞ്ഞിനെ തിരികെ എത്തിക്കാനായി ആഡ്രയിൽ എത്തിയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഇത്. ക,ണ്ണീ,രോ,ടെ അല്ലാതെ ഇത് കേൾക്കാനാവില്ല. ഹൈദരാബാദിൽ നിന്നും വിജയവാഡയിലേക്കുള്ള യാത്രയിൽ മനസ്സിൽ മുഴുവൻ ആശങ്കയായിരുന്നു. എന്ത് പറഞ്ഞാണ് കുട്ടിയെ ദത്തെടുത്ത് വരെ സമീപിക്കുക. വൈകുന്നേരം അവിടുത്തെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തി.

അവർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. അകത്തു കയറിയപ്പോഴേ ഞങ്ങൾ കണ്ടു. കേരളം മുഴുവൻ അന്വേഷിക്കുന്ന കുട്ടിയുമായി വളർത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാ,വി,ട്ടു ക,ര,ഞ്ഞു. എങ്കിലും നന്നായി സംസാരിക്കുകയും പെ,രു,മാ,റു,ക,യും ചെയ്തു. കുട്ടിയെ അഞ്ചുദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങൾ അവർ അറിഞ്ഞിരുന്നു. കുട്ടിക്ക് വേണ്ടി നഗരത്തിലേക്ക് വീട് മാറിയെന്നും, അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നും അധ്യാപക ദമ്പതിമാർ പറഞ്ഞുകൊണ്ടിരുന്നു. വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവൻ വന്നതിനുശേഷമാണ് ഞങ്ങളുടെ ജീവിതം ഇത്ര മാറിയത്.

കുട്ടിയെ വി,ട്ടു,ത,ര,ണ,മെന്നും അവർ ക,ര,ഞ്ഞു അപേക്ഷിച്ച കൊണ്ടേയിരുന്നു. ഒടുവിൽ ഡി,എ,ൻ,എ പരിശോധനയ്ക്ക് വേണ്ടി മാത്രമായി ആണ് കുഞ്ഞിനെ കൊണ്ടു പോകുന്നത് വരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക് സോഷ്യൽ വർക്കർ ആയ വിനീതയും കുഞ്ഞിനെ ലാളിക്കാൻ ശ്രമിച്ചു അതിനും അവർ ഒടുവിൽ സമ്മതിച്ചു.ഒടുവിൽ എങ്ങനെയോ കുട്ടിയെ കൈ,മാ,റാ,ൻ ദമ്പതിമാർ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരും എന്ന് അവർക്ക് അറിയാമായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി.

കുട്ടിക്ക് രാത്രി കുടിക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗ വിവരങ്ങളടങ്ങിയ റെക്കോർഡും ബാഗിൽ നിന്നെടുത്തു നോക്കി. പിന്നെ ക,ര,ഞ്ഞു,ക,ല,ങ്ങി,യ കണ്ണുകളോടെ ഭർത്താവിൻ്റെ കൈപിടിച്ച് ചേർത്തുനിർത്തി അവസാനമായി നിറുകയിൽ അവൻ ഒരു ഉമ്മ നൽകി.ആ അമ്മ തിരികെ നടന്നു. ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഞങ്ങൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. ആരാണ് തെറ്റ് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Share this on...