ആദ്യമായി ആ വെളിപ്പെടുത്തലുമായി നടി സംയുക്താ വർമ്മ….

in News 379 views

സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് എങ്കിലും മലയാളികൾക്ക് ഇടയിൽ ഇന്നും ഏറെ ആരാധകർ ഉള്ള നടിയാണ് സംയുക്ത വർമ്മ.താരത്തിന്റെ വിശേഷം അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്.വെറും നാലു വര്ഷം മാത്രമാണ് താരം സിനിമയിൽ അഭിനയിച്ചത്.ആ നാല് വർഷത്തിന് ഉള്ളിൽ പതിനെട്ട് സിനിമ ചെയ്തു.1999 ൽ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രം വഴി ആയിരുന്നു നായികാ ആയി കൊണ്ട് അരങ്ങേറ്റം കുറിച്ചത്.ബിജു മേനോനുമായി ഉള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

പ്രണയ വിവാഹം ആയിരുന്നു വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നില്ക്കാൻ ആയിരുന്നു താരം തീരുമാനിച്ചത്.എങ്കിലും സിനിമയിൽ തുടരാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം.അതെ സമയം ഇപ്പോൾ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് താരം വന്നിരിക്കുകയാണ്.അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.കഴുത്തിന് താഴേക്ക് ഞാൻ താൻ ശില്പ ഷെട്ടിയാണ് താൻ എന്നാണ് സ്വയം കരുതിയത് കൊറോണയുടെ രണ്ടാം ഘട്ടത്തിൽ ഞാൻ വീട്ടിൽ ഇരുന്നു ബോറടിച്ചു എന്നാൽ പിന്നീട് എല്ലാ കാര്യങ്ങളും ശെരി ആയി ഞാൻ ബിജു ചേട്ടനെയും മോനെയും ഓവർ കെയറിങ് ആണ് എപ്പോഴും

പലപ്പോഴും ഞാൻ അവർക്ക് ഒരു ശല്യം ആയി മാറുന്നുണ്ടോ എന്ന് വരെ തോന്നിയിട്ടുണ്ട് വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷം പൂർത്തിയായി.രണ്ടു പേരും പരസ്പരം സഹിച്ചു കൊണ്ട് അങ്ങനെ മുന്നോട്ടു പോവുകയാണ് ഞാൻ ചില ഡ്രസ്സ് ചെയ്തു വരുബോൾ ബിജു ചേട്ടൻ ഒരുപാട് കളിയാക്കും പക്ഷെ ആര് കളിയാക്കിയാലും എനിക്ക് ഇടണം എന്ന് തോന്നിയ ആഭരണം ഞാൻ ധരിക്കും എന്നും സംയുക്ത പറയുന്നു.ഒരുപാട് കുഞ്ഞുങ്ങൾ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ദൈവം പക്ഷെ ദക്ഷിണയെ മാത്രം തന്നുള്ളൂ എന്ന് സംയുക്ത വർമ്മ പറയുന്നു.
All rights reserved News Lovers.

Share this on...