ആ കാഴ്ചയിൽ നടുങ്ങി നാട്ടുകാർ…. സംഭവിച്ചത് കണ്ടോ… പിന്നീട് നടന്നതും…

in News 18,101 views

മുങ്ങി താഴ്ന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ പത്തു മാസം പ്രായം ഉള്ള കുഞ്ഞിനെ നിലത്തു കിടത്തി കിണറ്റിൽ ചാടി യുവതി.മധ്യപ്രദേശിലെ ഭോപ്പാലിൽ വ്യാഴാച്ചയാണ് സംഭവം നടക്കുന്നത്.ഭോപ്പാൽ സ്വദേശിനി ആയ റുബീന എന്ന യുവതി വെള്ളം എടുക്കാൻ വേണ്ടി കനാലിലെക്ക് പോയത് ആയിരുന്നു.ഇതിനു ഇടയിലാണ് യുവാക്കൾ മു,ങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ടത്. യുവാക്കൾ കനാൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ആയിരുന്നു അപകടം.ഭോപ്പാലിലെ കതൈകാലാ സ്വദേശി രാജുവും കൂട്ടുകാരൻ ജിതേന്ദ്ര അ,പ,ക,ട,ത്തി,ൽ പെട്ടത്.

കീടനാശിനി തളിക്കുന്നതിനു വേണ്ടി വയലിൽ എത്തിയത് ആയിരുന്നു ഇവർ.മടങ്ങുന്നതിന് ഇടയിൽ ശക്തമായ മഴ പെയ്തു.തിരിച്ചു അവരുടെ ഗ്രാമത്തിൽ എത്താൻ കനാൽ കടന്നു പോകണം ആയിരുന്നു.ശക്‌തമായ ഒഴുക്ക് ഉണ്ടെന്നും കനാൽ കര കവിഞ്ഞു ഒഴുകുക ആണെന്നും മറുകരയിൽ നിന്നുള്ള കൂട്ടുകാർ മുന്നറിയിപ്പ് നൽകി എങ്കിലും ഇരുവരും മുന്നോട്ടു പോവുകയായിരുന്നു.ഒഴുക്കിൽ കാലിടറിയ യുവാക്കൾ സഹായത്തിനു വേണ്ടി കരയുന്നത് കണ്ട റുബീന കുഞ്ഞിനെ നിലത്തു വെച്ച് കൊണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടി.റുബീനയുടെ ധീരമായ ഇടപെടല് കൊണ്ട് രാജുവിനെ രക്ഷിക്കാൻ സാധിച്ചു എങ്കിലും ജിതേന്ത്ര ഒഴുക്കിൽ പെട്ട് കാണാതായി.

പിന്നീട് ജില്ലാ ഭരണ കൂടത്തിന്റെ നേത്യത്വത്തിൽ വെള്ളിയാഴ്ച ജിതേന്ദ്രന്റെ മൃതദേഹം കണ്ടെടുത്തു.ദീദിയെ രക്ഷിക്കണം എന്ന് പറഞ്ഞു ഇരുവരും എന്നെ നോക്കി അലറി കരഞ്ഞു പറഞ്ഞപ്പോൾ മറിച്ചൊന്നും ചിന്തിക്കാൻ സാധിച്ചില്ല എന്നും ഉടനെ കുട്ടിയെ നിലത്തു വെച്ച് ചാടുക ആയിരുന്നു എന്നും റുബീന പറയുന്നു.

Share this on...