അറസ്റ്റ് ചെയ്ത പോലീസിനോട് നടൻ പറഞ്ഞത് കേട്ടോ? ചിരിച്ചു ചാകും…. പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി.കുട്ടികൾക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത് പ്രതിക്കായി അന്വേഷണം നടക്കുയായിരിന്നു
cctvകൾ കേന്ദ്രികരിച്ചുള്ള നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞു.ഇതോടെയാണ് അറസ്റ്റിലേക് വഴിയൊരുങ്ങിയത്.രണ്ടുദിവസം മുൻപാണ് സംഭവം.തൃശൂർ SN പാർക്കിന് സമീപം 11,5 വയസുള്ള രണ്ടുകുട്ടികൾക് മുൻപിൽ വെച് നഗ്നതാപ്രദർശനം നടത്തിയ ശേഷം ഇവിടെനിന്നും മുങ്ങുകയായിരിന്നു.കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല പിന്നീട് പോലീസിൽ പരാതി നൽകി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.കാറുകളെ കിട്ടിയ സൂചനകൾ കേസിൽ പ്രധാനമായി.ഇന്നുരാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു ഇയാൾ കുറ്റം സമ്മദിച്ചുവെന്നാണ് വിവരം.