അറസ്റ്റ് ഉണ്ടാവുമോ. നിയമോപദേശകർ പറയുന്നത്. 2022 ദിലീപിന് കഷ്ടം നിറഞ്ഞ വർഷം ആകുമോ.

in News 35 views

എൻ്റെ ദേഹത്ത് കൈ വെച്ച സുദർശനൻ്റെ കൈ വെ,ട്ട,ണം. സന്ധ്യയും, സോജനും, സുദർശനും ബൈജു പൗലോസും പിന്നെ ജോർജും അനുഭവിക്കാൻ പോവുകയാണ്. അന്ന് യൂട്യൂബിൽ എ.വി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ഫ്രീസ് ചെയ്ത് നടൻ ദിലീപ് പറഞ്ഞുവെന്നാണ് മൊഴി. ഇതോടെയാണ് നടിയെ ആ,ക്ര,മി,ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂ ഢാ ലോചന നടത്തിയെന്ന ആരോപണത്തിൽ നടൻ ദിലീപിനെതിരെ കേ,സെ,ടു,ത്തി,രിക്കുന്നത്. ബൈജു പൗലോസിനെ നാളെ പോകുമ്പോൾ ഏതെങ്കിലും ട്രെക്കോ അല്ലെങ്കിൽ ലോറിയോ വന്ന് സൈഡിൽ വന്ന് ഇ ടി ച്ചാ ൽ ഒന്നരക്കോടി കരുതേണ്ടിവരും അല്ലേ, ദിലീപിൻ്റെ സഹോദരി ഭർത്താവ് സുരാജ് പറഞ്ഞതും മൊഴിയിലുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈം ബ്രാഞ്ചാണ് പുതിയ കേസ് എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരായ വി.സന്ധ്യയും ,ബൈജു പൗലോസുമടക്കം 5 പേരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നും, വധ ഭീ,ക്ഷ,ണി മുഴക്കുന്നത് കേട്ടു എന്നുമാണ് ബാലചന്ദ്രകുമാറിൻ്റെ മൊഴി. ദിലീപും സഹോദരനുമാക്കം ആറ് പേരാണ് ഇപ്പോൾ പ്രതികളായിരിക്കുന്നത്.നടിയെ ആ,ക്ര,മി,ച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ആ,രോ,പ,ണങ്ങളെ കുറിച്ചുള്ള തുടർ അന്വേഷണം നടത്തുന്ന സംഘമാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. നടിയെ ആ,ക്ര,മി,ച്ച കേസ് അന്വേഷിച്ച എഡിജിപി വി.സന്ധ്യ, ഡിഐജി എ.വി ജോർജ്, എസ് പി മാരായ എ. സുദർശനൻ, എം.ജെ സോജൻ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരെ അ,പാ,യ,പ്പെ,ടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇവർ വ ധ ഭീ ഷ ണി മുഴക്കുന്നത് കേട്ടുവെന്ന് ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേ,സെടുത്തത്. ദിലീപ്,ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, അനൂപിൻ്റെ ഭാര്യ സഹോദരന് അപ്പു, ദിലീപിൻ്റെ സുഹൃത്തായ ബൈജു ചെമ്മങ്ങനാട്, എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും പ്രതിയാണ്. മൊഴി സാധൂകരിക്കുന്നതിനായി ചില ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ശേഷമാണ് കേസെടുത്തത് ഈ കേസിൽ അന്വേഷണ സംഘത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാകും. ഗൂഢാലോചന കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അ,റ,സ്റ്റ് രേഖപ്പെടുത്താം. എന്നാൽ മുൻകൂർ ജാമ്യം തേടിയോ, എഫ് ഐ ഐ ആറിനെ തന്നെ ചോദ്യം ചെയ്തോ ദിലീപിന് കോടതിയെ സമീപിക്കാനും ആവും

Share this on...