അയൽവാസിയായ അദ്ധ്യാപകന്റെ കുളിമുറിയിൽ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച –

in News 19,073 views

അയൽവാസിയായ അദ്ധ്യാപകന്റെ കുളിമുറിയിൽ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച – കോഴിക്കോട് നാദാപുരത്തു യുവതിയെ ഭർത്താവിന്റെ വീടിനു സമീപത്തെ വീട്ടിൽ ഉള്ള കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.25 വയസ്സ് ഉള്ള അശ്വതിയെയാണ് കണ്ടെത്തിയത്.വളയം തിരുവമ്മൽ സ്വദേശിനി കോടഞ്ചേരി സുബിന്റെ ഭാര്യ ആയ അശ്വതി യെയാണ് കണ്ടെത്തിയത്.ഇന്നലെ രാവിലെ അയൽവാസി ആയ അധ്യാപകന്റെ വീടിനോടു ചേർന്ന് കൊണ്ട് കുളി മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് പരിശോദന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തു എത്തി അന്വേഷണം ആരംഭിച്ചു.മൃത ദേഹം പോസ്റ്റ് മോർട്ടം നടത്താൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.അശ്വതിക്ക് സുബിനും ഒരു മകനാണ് ഉള്ളത്.നൈനിക് എന്നാണ് മകന്റെ പേര്.വളയം നിര്വ്വമ്മൽ സ്വദേശിനിയാണ് അശ്വതി.ഇത് വരെയും മരണ കാരണം എന്തെന്ന് വ്യക്‌തം ആയിട്ടില്ല.ഇവരുടെ വീടിന്റെ അടുത്ത് താമസിക്കുന്ന അധ്യാപകന്റെ വീടിനോട് ചേർന്നുള്ള കുളി മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.ഏവരെയും ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു അത്.

Share this on...