അമ്മയുടെ കണ്മുന്നിൽ നിന്നും അവൾ നടന്നു അകന്നത് ഒരിക്കലും തിരികെ വരാൻ ആകാത്ത ലോകത്തേക്ക്

in News 17,388 views

അമ്മയുടെ കണ്മുന്നിൽ നിന്നും അവൾ നടന്നു അകന്നത് ഒരിക്കലും തിരികെ വരാൻ ആകാത്ത ലോകത്തേക്ക് അമ്മയുടെ കാറിൽ നിന്ന് ഇറങ്ങി സ്കൂൾ ബസ്സിൽ കയറാൻ റയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മ,രി,ച്ചു, കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 -ന് ആണ് സംഭവം. കിഷോർ ലിസി ദമ്പതികളുടെ മകൾ “നന്ദിത” – യാണ് മ,രി,ച്ച,ത്, കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് “നന്ദിത” കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്‌പ്രെസ്സാണ് കുട്ടിയെ ഇ,ടി,ച്ചു തെറിപ്പിച്ചത്.

സ്കൂൾ ബസ്സിൽ കയറാൻ രാവിലെ അമ്മക്കൊപ്പം വന്ന വിദ്യാർത്ഥിനി റയിൽവെ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങി റയിൽവെ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്നു. സ്കൂൾ ബസ്സ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടയിലാണ് അ.പ.ക.ട.മു.ണ്ടാ.യ.ത്.വിദ്യാർത്ഥിനി പാളം മുറിച്ചു കടന്നുയെങ്കിലും ബാഗ് തീവണ്ടിയിൽ കുരുങ്ങിയാണ് അ.പ.ക.ടം. ഉണ്ടായത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമ്മയുടെ കണ്മുന്നിലാണ് അ.പ.ക.ടം. നടന്നത്. നാട്ടുകാർ ഉടൻ തന്നെ akg ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ചു മ,രി,ച്ചി,രു,ന്നു.

Share this on...