അന്നാദ്യമായി ആ ഡോക്ട്ടറുടെ കൈകൾ വിറച്ചു, ജനിച്ച നാൾമുതൽ വേദന തിന്ന് ജീവിക്കേണ്ടി വന്ന കുരുന്നുകൾ

in News 23 views

അന്നാദ്യമായി ആ ഡോക്ട്ടറുടെ കൈകൾ വിറച്ചു, ജനിച്ച നാൾമുതൽ വേദന തിന്ന് ജീവിക്കേണ്ടി വന്ന കുരുന്നുകൾ.ഗർഭ അവസ്ഥയിൽ ആകാംഷയും അതോടൊപ്പം ഉത്കണ്ഠയും ഉണ്ടാകുന്നത് സാധാരമാണ്.വൈകാരികമായ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന മാറ്റങ്ങളിൽ ഒന്ന്.ചില സാഹചര്യത്തിൽ ഗർഭം അമ്മയുടേയോ കുട്ടിയുടെയോ ജീവൻ നഷ്ടമാകാൻ സാദ്യത ഉണ്ടാകാറുണ്ട്.എന്നിരുന്നാലും ഒരു ‘അമ്മ ആവുക എന്ന ആഗ്രഹത്തിൽ നിന്ന് ഒരു പെണ്ണിനെ പിന്മാറ്റാനു ഈ സാഹചര്യം ഒന്നും തെന്നെ ഒരു വിഷയമേ അല്ല.എന്ത് ത്യാഗം ചെയ്യാനും തയ്യാർ ആയി കൊണ്ട് അവൾ ആ കുട്ടിക്ക് ജന്മം നല്കാൻ തയ്യാർ ആകും.അതാണ് പെണ്ണിനെ ആണിൽ നിന്നും ഒരു പിടി വിത്യസ്ഥമാക്കുന്നത്.

ഗർഭ അവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ട കുട്ടി ആയിരുന്നെങ്കിൽ എന്ന്.ഒരു പോലെ ഉള്ള രണ്ടു കുട്ടികൾ എന്നത് വളരെ അപൂർവം ആയി ലഭിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്.എന്നാൽ ഇരട്ട കുട്ടികൾ സയാമീസ് ഇരട്ട കുട്ടികൾ ആകുന്ന സാഹചര്യത്തിൽ ആ അനുഗ്രഹം പലപ്പോഴും ശാപം ആയി മാറാറുണ്ട്.ആധുനിക വൈദ്യ ശാസ്ത്രത്തിനു സയാമിസിനെ വേർതിരിക്കാൻ കഴിയും എങ്കിലും ചില സമയത് അതിനു സാധിക്കാറില്ല.ചിലപ്പോൾ കുട്ടികളുടെ ജീവൻ തെന്നെ നഷ്ടമാകും.അങ്ങനെ ഒരു കഥയാണ് മാസിലി മക്കസൈ എന്ന ഇരട്ട കുട്ടികൾടെ കഥ.ലോകത്തിൽ തന്നെ അത്യപൂർവം ആയ കേസുകളിൽ ഒന്ന്.അന്നാദ്യമായി ആ ഡോക്ട്ടറുടെ കൈകൾ വിറച്ചു, ജനിച്ച നാൾമുതൽ വേദന തിന്ന് ജീവിക്കേണ്ടി വന്ന കുരുന്നുകൾ.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...