അന്നനാളത്തില്‍ സേഫ്റ്റി പിന്‍,തൃശൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന് സംഭവിച്ചത്

in News 32 views

അന്നനാളത്തില്‍ സേഫ്റ്റി പിന്‍,തൃശൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന് സംഭവിച്ചത്.അന്ന നാളത്തിൽ സേഫ്റ്റി പിന് കുടുങ്ങി ഗുരുതര അവസ്ഥയിൽ ആയ എട്ടു മാസം പ്രായം ആയ കുഞ്ഞിന് ത്യശൂർ മെഡിക്കൽ കോളേജിലെ ചികിത്സ വഴി പുതുജീവൻ നൽകി.മണ്ണുത്തി വെള്ളച്ചിറ വീട്ടിൽ വിനോദിന്റെയും ദീപയുടെയും മകനാണ് ഡോക്ടർമാരുടെ കരുതലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.സേഫ്റ്റി പിന് വിഴുങ്ങിയതിനെ തുടർന്ന് അന്നനാളം ശ്യാസ കോശം തലച്ചോർ എന്നിവക്ക് അസൂഖം ബാധിച്ചു കൊണ്ട് ജനുവരി 19 നു അത്യാസന്ന നിലയിൽ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു.കുട്ടി സേഫ്റ്റി പിന് വിഴുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല.ഹോസ്പിറ്റലിലേക്ക് ഉള്ള യാത്രക്ക് ഇടയിൽ ഒരു വശം തളർന്നു അ,ബോ,ധാ,വ,സ്ഥയിൽ ആയിരുന്നു

കുട്ടി.ബോ,ധം നഷ്‌ടമായ കുട്ടിയുടെ ജീവൻ നില നിർത്തുന്നതിനു വേണ്ടി വെന്റിലേറ്ററിൽ വെച്ച് നടത്തിയ പരിശോധനക്ക് ഇടയിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തുകയായിരുന്നു.ഇതിനിടെ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഉടൻ കോവിഡ് ഐ സി യു വിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച കഴിഞ്ഞു ന്യൂറോ സർജറി വിഭാഗത്തിലെ വിധക്തരുടെ മേൽനോട്ടത്തിൽ തലച്ചോറിലെ പഴുപ്പ് നീക്കി.തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്നനാളത്തിൽ സേഫ്റ്റി പിന് കണ്ടെത്താൻ കഴിഞ്ഞത്.അ,പ,ക,ട നില തരണം ചെയ്തു കൊണ്ട് കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങി.ഇപ്പോള് ശിശു രോഗ വിഭാഗ ഐ സി യുവിലാണ്.പത്തു ദിവസത്തിനകം ആശുപത്രി വിടാനാകും.

Share this on...