അനീഷ് ഇനി ഇല്ലെന്ന സത്യം പറയാന്‍ വീട്ടിലെത്തിയ പോലീസുകാരോട് വീട്ടുകാര്‍ പറഞ്ഞത് കേട്ടോ?

in News 31 views

ഇന്ന് രാവിലെയാണ് തിരുവനന്തപുരം പേട്ടയിൽ വെച്ച് കൊണ്ട് വീട്ടുടമയുടെ കൈകളാൽ പത്തൊന്പതുകാരൻ മ,രി,ച്ച,ത് .അനീഷ് ജോർജാണ് മ,രി,ച്ച,ത്.പ്ലസ് വണ് കാരി ആയ മകളുടെ മുറിയിൽ നിന്നും ഇന്ന് പുലർച്ചെ ശബ്ദം കേട്ട് കൊണ്ടാണ് ലാൽ വീടിനു മുകളിലെ മുറിയിൽ എത്തിയത്.മുറിയുടെ വാതിൽ ത,ട്ടി,യെ,ങ്കിലും പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് വാതിൽ ത,ക,ർ,ത്ത് അകത്ത് കയറിയ ലാലൻ യുവാവിനെ കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. മുറിക്കുള്ളിൽ വച്ച് ലാലനും അനീഷും തമ്മിൽ വാ,ക്കേ,റ്റ,മു,ണ്ടാ,യി എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലാലൻ പൊലീസ് സ്റ്റേഷനിൽ കീ,ഴ,ടങ്ങി സംഭവം പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

അതെ സമയം മകൻ അനീഷിന്റെ മരണ വാർത്ത പോലീസ് എത്തിയപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്.അനീഷ് എവിടെ എന്ന് പോലീസ് ചോദിച്ചപ്പോൾ മോൻ വീട്ടിൽ ഉണ്ട് സാറേ മുറിയിൽ ഉറങ്ങുന്നു എന്നായിരുന്നു മാതാ പിതാക്കളുടെ മറുപടി.അതിനാൽ തന്നെ പൊലീസിന് ആ ദാരുണ സത്യം പറയേണ്ടി വന്നു .മകൻ ഇല്ലാത്ത റൂമിൽ കയറുന്ന ഉറ്റവർ പോലീസിനും വേദന ആയി.തൊട്ടടുത്ത വീട്ടിൽ മകൻ ജീവന് വേണ്ടി പി,ട,ഞ്ഞ,പ്പോഴും മാതാ പിതാക്കൾ ഒന്നും അറിഞ്ഞില്ല പോലീസ് എത്തി മ,ര,ണ വിവരം അറിയിച്ചപ്പോ മാത്രമാണ് യുവാവ് വീട്ടിൽ ഇല്ല എന്നുള്ള കാര്യം കുടുംബം അറിയുന്നത്.കുറച്ചു നാൾ മുൻപ് അനീഷിന് വാഹന അപകടത്തിൽ ഗു,രു,ത,ര പ,രി,ക്ക് വന്നു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.പുലർച്ചെ മൂന്നു മണിയോടെ ആരും അറിയാതെ അനീഷ് വീട്ടിൽ നിന്നും പുറത്തു ഇറങ്ങി എന്ന നിഗമനത്തിലാണ് പോലീസ് .നാല് മണിയോടെയാണ് സംഭവം നടന്നത്.ലാലന്റെ വീടിന്റെ ഒരു ഭാഗം വാടകക്ക് നൽകിയിരുന്നു.എന്നാൽ സംഭവ സമയത്തു ഇവിടെ വാടക്കാർ ഉണ്ടായിരുന്നില്ല.

Share this on...