അഞ്ചു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടു; പക്ഷേ… വീട്ടമ്മക്ക് സംഭവിച്ചത്.!!

in News 39 views

അഞ്ചു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടു; പക്ഷേ… വീട്ടമ്മക്ക് സംഭവിച്ചത്.!! 5 വർഷത്തിന് ശേഷം വിദേശത്തു നിന്നും എത്തിയ ഭർത്താവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടിവരുമ്പോൾ ആയിരുന്നു. ചെങ്ങനാശേരി തോപ്പിൽ ശാമളക്ക് അ,പ,ക,ടം സംഭവിച്ചത്. ഖത്തറിൽ ഡ്രൈവറായ ശാമളയുടെ ഭർത്താവ് സാധാരണ വീട്ടിൽ വരുമ്പോൾ എർപ്പോട്ടിൽ നിന്നും ടാക്സി പിടിച്ചാണ് വരളുള്ളത്. എന്നാൽ ഈ പ്രാവിശ്യം സഹോദരൻ അനിൽ കുമാറിന്റെ കൂടെ ഭർത്താവിനെ കൂടി കൊടുവരാൻ ശാമളയും പോവുകയായിരുന്നു.

രാത്രി 11 മണിയോടെ ആയിരുന്നു ഇവർ നെടുമ്പാശേരിയിലേക്ക് കാറിൽ പോയത് വിമാനത്താവളത്തിൽ നിന്നും ഭർത്താവിനെയും കൂട്ടി സന്ദോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത് അ,പ,ക,ട,ത്തി,ലേ,ക്കാ,ണ് എന്ന് അറിഞ്ഞിരുന്നില്ല.ശാമളയുടെ ഭർത്താവും സഹോദരനും ഗു,രു,ത,ര പ,രി,ക്കേ,റ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുവൈറ്റിലുള്ള മകൻ ദീപക്കിന്റെ വിവാഹം നടത്തണം എന്ന തീരുമാനത്തിലാണ് ദാമോദരൻ നാട്ടിലെത്തിയത്. നാടിനും വീടിനും തീരാ നൊമ്പരമായി ശാമളയുടെ വേർപ്പാട്. കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ബുദ്ധിമുട്ടുകയാണ്.

Share this on...