അച്ഛൻ്റെ കയ്യിൽ മാത്രമല്ല അപ്പൂപ്പൻ്റെ കയ്യിലും സുഖമായി ഉറങ്ങും.. പ്രതികാരം വീട്ടി പേർളി…

in News 33 views

അച്ഛൻ്റെ കയ്യിൽ മാത്രമല്ല അപ്പൂപ്പൻ്റെ കയ്യിലും സുഖമായി ഉറങ്ങും.. പ്രതികാരം വീട്ടി പേർളി… ബിഗ് ബോസ് എന്ന വലിയ ഷോ വഴി മലയാളികളുടെ മനസിൽ കയറി കൂടിയ രണ്ടു താരങ്ങളാണ് ശ്രീനിഷും പേര്ളിയും.പേർളി അതിന് മുൻപ് അവതാരിക ആയിട്ടാണ് തിളങ്ങിയത് ബിഗ് ബോസിൽ വന്ന ശേഷം പേർളിയോട് ഉള്ള ഇഷ്ടം ആരാധകർക്ക് കൂടി എന്ന് പറയാം.അത്തരത്തിലാണ് ഇപ്പോൾ ഇവരോട് ഉള്ള പ്രേക്ഷക സ്വീകാര്യത.ഇവരുടെ ഇടയിലേക്ക് നില ബേബി വന്ന ശേഷം ആരാധകരുടെ എണ്ണം കൂടി എന്ന് തെന്നെ പറയാം.കഴിഞ്ഞ ദിവസം ശ്രീനിഷിന്റെ അച്ഛനും അമ്മക്കും സർപ്രൈസ് നല്കാൻ വേണ്ടി പേർളി മാണി ഒരുക്കിയ ഇരു പ്ലാൻ ഉണ്ടായിരുന്നു.വ്ലോഗ് ആക്കികൊണ്ട് തന്നെ പേർളി ഇത് ചിത്രീകരിക്കുകയും ചെയ്തു.

ആ പ്ലാൻ വർക്ക് ഔട്ട് ആയതിന്റെ സന്തോഷം ഉണ്ടായിരുന്നു അതെ ദിവസം ശ്രീനിഷിന്റെ അച്ഛൻ നിലാ ബേബിയെ കയ്യിൽ എടുത്തു കൊണ്ട് ഉറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോൾ കൊച്ചിയിൽ എത്തിയ ഉടനെ പേര്ളിയുടെ അച്ഛൻ ഫ്ലാറ്റിലേക്ക് ഓടി ഏതുകയാണ്.എന്നിട്ടു നിള ബേബിയെ ഉറക്കുന്ന വീഡിയോ പേർളി തന്നെ പങ്കു വെക്കുന്നുണ്ട്.അച്ചാച്ചന്റെയും അപ്പാപ്പന്റെയും മടിയിൽ കിടന്നു ഉറങ്ങുന്ന നില ബേബി യുടെ ഈ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വീഡിയോ കാണാം.

Share this on...