അച്ഛനും അമ്മയ്ക്കും അവനെ വേണ്ട കാരണം അവൻ ഭിന്നശേഷിക്കാരൻ ആയ കുട്ടി ആണ് – പക്ഷെ ഈ യുവാവ് ചെയ്തത്

in News 864 views

പിറന്ന കുഞ്ഞ് ഓട്ടിസം ബാധിതനാണ് എന്ന് മനസ്സിലാക്കിയതോടെ കണ്ണിൽ ചോരയില്ലാതെ അവനെ ഉപേക്ഷിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. എന്നാൽ അവനെ കൈവിടാൻ ദൈവം തയ്യാറായിരുന്നില്ല. അവനെ ദൈവം അർഹമായ കൈകളിൽ തന്നെ വെച്ചുകൊടുത്തു. ഇൻഡോർ സ്വദേശിയായ ആദിത്യ തിവാരി ആയിരുന്നു ആ ദൈവത്തിൻ്റെ കൈകളുടെ ഉടമ. എൻജിനീയറും അവിവാഹിതനുമായ ആദിത്യ ഡൗൺ സിൻഡ്രോം ബാധിച്ച ആ കുഞ്ഞിനെ സസന്തോഷം ഏറ്റെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ സിംഗിൾ പേരൻ്റ് എന്ന നിലയിലാണ് ആദിത്യ തിവാരി വാർത്തകളിൽ ഇടംനേടിയത്,

പിറന്ന കുഞ്ഞ് ഓട്ടിസം ബാധിതനാണ് എന്ന് മനസ്സിലാക്കിയതോടെ കണ്ണിൽ ചോരയില്ലാതെ അവനെ ഉപേക്ഷിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. എന്നാൽ അവനെ കൈവിടാൻ ദൈവം തയ്യാറായിരുന്നില്ല. അവനെ ദൈവം അർഹമായ കൈകളിൽ തന്നെ വെച്ചുകൊടുത്തു. ഇൻഡോർ സ്വദേശിയായ ആദിത്യ തിവാരി ആയിരുന്നു ആ ദൈവത്തിൻ്റെ കൈകളുടെ ഉടമ. എൻജിനീയറും അവിവാഹിതനുമായ ആദിത്യ ഡൗൺ സിൻഡ്രോം ബാധിച്ച ആ കുഞ്ഞിനെ സസന്തോഷം ഏറ്റെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ സിംഗിൾ പേരൻ്റ് എന്ന നിലയിലാണ് ആദിത്യ തിവാരി വാർത്തകളിൽ ഇടംനേടിയത്, ദത്തെടുത്ത കുഞ്ഞിന് അവിനാഷ് തിവാരി എന്ന് പേരും നൽകി.ഇദ്ദേഹത്തിൻ്റെ ഈ ദത്തെടുക്കലിൽ പലരും കുറ്റപ്പെടുത്തുകയും ചെയ്തു. കുറ്റപ്പെടുത്തിയവർക്കും ഒറ്റപ്പെടുത്തിയവർക്കും നൻ്റെ തീരുമാനമാണ് ശരിയെന്ന് ഈ അച്ഛൻ തെളിയിക്കുകയാണ്. ഓട്ടിസത്തെ സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുമെന്ന് ഇദ്ദേഹം തെളിയിച്ചു.തൻ്റെ മകൻ മറ്റു കുട്ടികളെ പോലെ തന്നെ സ്മാർട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. നാലുവയസുകാരൻ അവിനാഷ് എന്ന അഭി മൗത്ത് ഓർഗൺ വായിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിലും പങ്കുവച്ചാണ് തന്നെ മകൻ മറ്റു കുട്ടികളെപ്പോലെ സ്മാർട്ടാണ് എന്ന് ഈ അച്ഛൻ പറയുന്നത്. സാധാരണ കുട്ടികളെപ്പോലെ ആസ്വദിച്ച് മൗത്ത് ഓർഗൺ വായിക്കുകയാണ് അവിനാഷ്.സ്പെഷൽ സ്കൂളിൽ പോകുന്ന അവിനാഷ് നൃത്തം, പാട്ട്, മ്യൂസിക് ഇൻസ്ട്രുമെൻസ് എന്നിവയിലും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പതുക്കെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമവും
നടന്നുവരുന്നു. കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിനാഷിൽ ഇത്തരത്തിലുള്ള മാറ്റം വരുത്താൻ സാധിച്ചതെന്ന് ആദിത്യ തിവാരി പറയുന്നു. അഭിലാഷിനെ ദത്തെടുക്കുമ്പോൾ ആദിത്യ അവിവാഹിതനായിരുന്നു. ഇപ്പോൾ വിവാഹിതനായി ഒരു അമ്മയുടെ കരുതലും സ്നേഹവും കൂടി അഭിലാഷിന് ലഭിക്കുന്നുണ്ട്. കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചപ്പോൾ സ്നേഹവും കരുതലും സംരക്ഷണവും നൽകി അവിനാഷിന് പുതുജീവൻ സമ്മാനിച്ച ആദിത്യ തിവാരിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. മാത്രമല്ല,ആദിത്യ തിവാരിയെ തൻ്റെ ജീവിത പങ്കാളിയായി സ്വീകരിച്ച യുവതിക്കും അഭിനന്ദനപ്രവാഹം ആണ്.

ദത്തെടുത്ത കുഞ്ഞിന് അവിനാഷ് തിവാരി എന്ന് പേരും നൽകി.ഇദ്ദേഹത്തിൻ്റെ ഈ ദത്തെടുക്കലിൽ പലരും കുറ്റപ്പെടുത്തുകയും ചെയ്തു. കുറ്റപ്പെടുത്തിയവർക്കും ഒറ്റപ്പെടുത്തിയവർക്കും നൻ്റെ തീരുമാനമാണ് ശരിയെന്ന് ഈ അച്ഛൻ തെളിയിക്കുകയാണ്. ഓട്ടിസത്തെ സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുമെന്ന് ഇദ്ദേഹം തെളിയിച്ചു.തൻ്റെ മകൻ മറ്റു കുട്ടികളെ പോലെ തന്നെ സ്മാർട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. നാലുവയസുകാരൻ അവിനാഷ് എന്ന അഭി മൗത്ത് ഓർഗൺ വായിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിലും പങ്കുവച്ചാണ് തന്നെ മകൻ മറ്റു കുട്ടികളെപ്പോലെ സ്മാർട്ടാണ് എന്ന് ഈ അച്ഛൻ പറയുന്നത്. സാധാരണ കുട്ടികളെപ്പോലെ ആസ്വദിച്ച് മൗത്ത് ഓർഗൺ വായിക്കുകയാണ് അവിനാഷ്.സ്പെഷൽ സ്കൂളിൽ പോകുന്ന അവിനാഷ് നൃത്തം, പാട്ട്, മ്യൂസിക് ഇൻസ്ട്രുമെൻസ് എന്നിവയിലും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പതുക്കെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമവും

നടന്നുവരുന്നു. കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിനാഷിൽ ഇത്തരത്തിലുള്ള മാറ്റം വരുത്താൻ സാധിച്ചതെന്ന് ആദിത്യ തിവാരി പറയുന്നു. അഭിലാഷിനെ ദത്തെടുക്കുമ്പോൾ ആദിത്യ അവിവാഹിതനായിരുന്നു. ഇപ്പോൾ വിവാഹിതനായി ഒരു അമ്മയുടെ കരുതലും സ്നേഹവും കൂടി അഭിലാഷിന് ലഭിക്കുന്നുണ്ട്. കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചപ്പോൾ സ്നേഹവും കരുതലും സംരക്ഷണവും നൽകി അവിനാഷിന് പുതുജീവൻ സമ്മാനിച്ച ആദിത്യ തിവാരിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. മാത്രമല്ല,ആദിത്യ തിവാരിയെ തൻ്റെ ജീവിത പങ്കാളിയായി സ്വീകരിച്ച യുവതിക്കും അഭിനന്ദനപ്രവാഹം ആണ്.

Share this on...