KKയുടെ ജീവനെടുത്തത് ഈ അബദ്ധം, ഒന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഗായകൻ ഇപ്പോഴും ഉണ്ടാകുമായിരുന്നു

in News 20,136 views

ഗായകൻ കെ കെയുടേത് നിർഭാഗ്യം നിറഞ്ഞ അ,ന്ത്യം ആയിരുന്നു.കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടി കഴിഞ്ഞിട്ട് ആയിരുന്നു മരണം.സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിൽ എത്തിയ കൃഷ്ണ കുമാർ കുന്നത് എന്ന കെ കെ ക്കു അസ്വസ്ഥത അനുഭവപ്പെട്ടു.ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മ,രി,ച്ചു.നിരവധി ഹിറ്റ് ഗാനങ്ങൾ കൊണ്ട് ബോളിവുഡിനെ കീഴടക്കിയ കെ കെയുടെ മ,ര,ണ കാരണം ഹൃദ്രോഗമാണ് എന്ന് ആദ്യ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.ഹൃദയത്തിന്റെ പ്രധാന ധമനിയിൽ കൊഴുപ്പ് അടിഞ്ഞു കൊണ്ട് ബ്ലോക്ക് ഉണ്ടേ എന്നാണ് റിപ്പോർട്ട്.പക്ഷെ ഇതിനു ഇടയിൽ സംഗീത പരിപാടി നടക്കുന്ന ഹാളിൽ തന്നെ കെ കെ ഹൃദയാഘാത ലക്ഷണം കാണിച്ചതായി കൊൽക്കത്തയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കാർഡിയൻഡ് സർജൻ അറിയിച്ചു.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം സംഗീത പരിപാടി നടന്ന ഹാളിൽ തന്നെ കെ കെ കാണിച്ചിരുന്നുവത്രെ.നമ്മൾ എല്ലാവരും സാധാരണ ഗതിയിൽ അവഗണിക്കുന്ന ലക്ഷണം.സംഗീത നിഷയുടെ ഒരു ഘട്ടത്തിൽ കെ കെ അമിതമായി വിയർക്കുന്നുണ്ടായിരുന്നു.അന്നേരം എല്ലാവരും പറഞ്ഞത് ഹാളിൽ വേണ്ടത്ര എ സി ഇല്ലാത്തതു കൊണ്ട് ഉൾകൊള്ളാവുന്നതിന്റെ ഇരട്ടിയോളം കേൾവിക്കാർ ഉള്ളത് കൊണ്ട് അമിത ഉഷ്ണത്തിൽ വിയർക്കുന്നുണ്ടായിരുന്നു എന്നാണ് വാസ്തവത്താൽ അത് കടുത്ത ഹൃദയ ഘാതം വരാൻ പോകുന്നതിന്റെ ലക്ഷണം ആയിരുന്നു.

ഏകദേശം രണ്ട് രണ്ടര മണിക്കൂർ മുൻപേ കെ കെ മിന്നൽ ഹൃദയ ഗാഥ ലക്ഷണം കാണിച്ചിരുന്നു.പക്ഷെ കൂടെ ഉള്ളവർ അത് ഹാളിൽ എ സി ഇല്ലാത്തതു കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു.നടന്നു പോകാവുന്ന ദൂരത്തിൽ ഉള്ള തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാതെ തിരക്കുള്ള നഗരത്തിൽ പന്ത്രണ്ട് കിലോ മീറ്റർ അകലെ ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതും അബദ്ധം ആയി എന്നും ഡോക്റ്റർ പറയുന്നു.
All rights reserved News Lovers.

Share this on...