വേണുഗോപാൽ കാമുകിയെ കുറിച്ച് ഓർത്ത് എഴുതിയ കുറിപ്പ്.

in FILM NEWS 69 views

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. തലമുറ വ്യത്യാസം ഇല്ലാതെയാണ് ആ ശബ്ദം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഇന്നും വേണുഗോപാലിനെ പഴയ ഗാനങ്ങൾ മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ സജീവമായ ജി. വേണുഗോപാൽ സംഗീത വിശേഷങ്ങളും, സ്വകാര്യ സന്തോഷങ്ങളും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പ്രിയ ഗായകൻ്റെ കുറിപ്പ് നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടംപിടിക്കുന്നത് താരത്തിൻ്റെ കുറിപ്പ് തന്നെ. ഭാര്യയോടൊപ്പമുള്ള ആതിരപ്പള്ളി യാത്രയെ കുറിച്ചാണ് പ്രിയഗായകൻ ഇപ്പോൾ ഈ കുറിപ്പിൽ പറയുന്നത്.

ഒരിടത്ത് പോകാനായി പുറപ്പെട്ടാൽ അവിടെ തന്നെ പോകണം എന്നോ അവിടെ മാത്രമേ പോകാവൂ എന്നോ നിർബന്ധമില്ല എന്ന് പറഞ്ഞ് തന്നത് പത്മരാജൻ സാറാണ്. വ്യക്തിപരമായ ആവശ്യത്തിന് തൃശ്ശൂരിൽ പോകുമ്പോൾ ചാലക്കുടിയിൽ തെരുവിൽ രശ്മി മന്ത്രിച്ചു. ഈ മഴയത്ത് ആതിര പള്ളിയിൽ പോയാൽ നല്ല രസമായിരിക്കും എന്ന്. മഴയും വെള്ളവും ദുരിതം വിതയ്ക്കുന്ന സമയത്ത് എന്താ ആതിരപ്പള്ളി എന്നാണ് മനസിൽ ആദ്യം വന്നത്. തൃശ്ശൂരിൽ നിന്ന് വരുമ്പോൾ ഗൂഗിൾ മാപ്പിൽ വെറുതെ നോക്കി. ചാലക്കുടിയിൽ നിന്നും കഷ്ടി 30 കിലോമീറ്റർ. ഒന്നും മിണ്ടാതെ വണ്ടി ഹൈവേയിൽ ഇടത്തേക്ക് തിരിച്ചു. എവിടേക്കാ, ലക്ഷ്മിയുടെ വാക്കുകളിൽ വലിയ അതിശയം നിഴലടിച്ചില്ല. ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറി നിൽക്കുന്ന രണ്ടു കുട്ടികളായി ഞങ്ങൾ. അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക്. ഓ, ഞാൻ സാഹിത്യത്തിലാണല്ലോ ലക്ഷ്മി. കാർ പാർക്ക് ചെയ്ത് ഒരുനീളൻ കാലൻ കുടയുമെടുത്ത് ചാറ്റൽമഴയിൽ ഇറങ്ങി. സാറേ മഴയത്ത് പാറക്കൂട്ടം വഴുക്കും. സൂക്ഷിക്കണേ.

സെക്യൂരിറ്റികൾ നിൽക്കുന്ന സുജയും സുബൈദയും. മൊഴിഞ്ഞു അങ്ങനെ കാലൻ കുടയ്ക്ക്ക്കീഴിൽ ഞങ്ങൾ കോൺക്രീറ്റ് പാതയുടെ മീതെ മെല്ലെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. കോൺക്രീറ്റ് പാതയ്ക്ക് തൊട്ടു താഴെ കുത്തനെയുള്ള കരിങ്കൽപ്പാറ മഴയത്ത് വെട്ടി തിളങ്ങുന്നുണ്ട്. ഏതാണ്ട് ഒന്നൊന്നര കിലോമീറ്റർ ഉണ്ട് താഴേക്ക്. വീണാൽ എന്ത് ചെയ്യും .ഞാൻ വിചാരിക്കും മുൻപ് വാക്കുകൾ വായിൽ നിന്ന് പുറത്തു വീണുപോയി. ആ കരിനാക്ക് കൊണ്ട് ഒന്നും പറയാതെ. ലക്ഷ്മി ഹീലുള്ള ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു. ലക്ഷ്മി താഴേക്കിറങ്ങാൻ തുടങ്ങിയിരുന്നു. പിന്നാലെ ഹാംലറ്റ് പിന്നിലൊന്നും പറയാനില്ല. ആ പാദുകങ്ങൾ സ്വമേധയാ ഏറ്റെടുത്ത് തൊട്ടുപിറകെ ഞാനും അനുഗമിച്ചു. എങ്ങാനും വീണാൽ എവിടെയെങ്കിലും പിടിക്കണല്ലോ എന്ന് ദുഷിച്ച ചിന്ത മനസ്സിൽ നിന്നകറ്റാൻ ഞാൻ ആവോളം ശ്രമിച്ചു.ഇരുണ്ടുകൂടിയ കാർമേഘങ്ങൾ തിരുമുടി കെട്ടഴിച്ച് നൃത്തമാടാൻ തുടങ്ങി. ഞാൻ കൂട അടച്ചു. നാളെയും മറ്റന്നാളും സ്റ്റുഡിയോയിൽ പാടാള്ളതല്ലേ. തൊണ്ട നോക്കിക്കോളൂ.ലക്ഷ്മി. ഞാനൊന്നും മിണ്ടിയില്ല. വെളിയിൽ ആർത്തു പെയ്യുന്ന മഴ. കെട്ടിനിന്ന ഒരു മഴമേഘം പെയ്തൊഴിഞ്ഞതു പോലെ. ചുറ്റുമുള്ള വൻമരങ്ങളെല്ലാം മഹാ മൗനത്തിൽ ആയി. സ്വന്തം വീടിനെ ഭൂമിക്കടിയിൽ പ്രതിഷ്ഠിക്കുന്ന മഹാലക്ഷങ്ങൾ.

എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല. ആതിരപ്പള്ളി വെള്ളച്ചാട്ടത്തോട് അടുക്കും തോറും ലക്ഷ്മിയുടെ ശബ്ദം ഉച്ചത്തിലായി തുടങ്ങി. അവർ ശരിക്കും ഒരു കുട്ടിയായിരുന്നു. അഞ്ചാം ക്ലാസ് സ്കൂൾ തുറക്കുമ്പോൾ കുട അടച്ചു മഴ നനച്ച് ചെളി വെള്ളം തെറിപ്പിക്കുന്ന ഒരു കുട്ടി. ഇങ്ങനെ തുടങ്ങുന്ന ഒരു മനോഹരമായ കുറുപ്പ് തന്നെയാണ് വേണുഗോപാൽ ഭാര്യയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

Share this on...