15 ദിവസം മുൻപ് വിവാഹം, എന്നാൽ ഇന്നലെ രാത്രി സംഭവിച്ചത്, വിറങ്ങലിച്ച് നാട്ടുകാർ

in News 12,835 views

തിരുവനന്തപുരത്തു വിവാഹം കഴിഞ്ഞു പതിനഞ്ചാം നാൾ നവവധുവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.സംഭവത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് യുവതിയുടെ ബന്ധുക്കൾ.സോനാ എന്ന പെണ്കുട്ടിയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.ഇന്നലെ രാത്രിയാണ് ഭർത്താവ് ആയ വിപിന്റെ വീട്ടിൽ സോനയെ മരിച നിലയിൽ കണ്ടെത്തിയത്.സോനയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ആരോപിച്ചു കൊണ്ട് കുടുംബം കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഓട്ടോ ഡ്രൈവർ ആയ വിപിനും കാട്ടാകട ആധാർ എഴുത്തു സ്ഥാപനത്തിലെ ജീവനക്കാരി ആയ സോനയും പ്രണയത്തിൽ ആയിരുന്നു.പിന്നീട് ഇരുവീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹം കഴിച്ചു.സോനയും വിപിനും രണ്ടു സമുദായക്കാരാണ്.സോനയുടെ വീട്ടുകാർ ആദ്യം എതിർത്ത് എങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിന് കൂട്ട് നിൽക്കുകയായിരുന്നു.15 ദിവസം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.കഴിഞ്ഞ ദിവസം യുവതി വീട്ടിൽ പോയിരുന്നു.അപ്പോൾ എല്ലാം സന്തോഷത്തിൽ ആയിരുന്നു എന്നാണ് കുടുംബം പറയുന്നത്.ഭർത്താവ് വിപിൻ ആണ് മരിച്ച നിലയിൽ സോനയെ കണ്ടത്.മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നു എന്നും ഉറക്കം ആയിരുന്നു എന്നുമാണ് വിപിൻ പറയുന്നത്.രാത്രി പതിനൊന്നു മണിക്ക് ഉറക്കം ഉണർന്നപ്പോൾ സോനാ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത് എന്നാണ് വിപിൻ മൊഴി നൽകിയത്.

Share this on...