കൊല്ലത്ത് നടന്ന നടുക്കുന്ന സംഭവം ഇങ്ങനെ..!! വിറങ്ങലിച്ച് ബന്ധുക്കൾ..!

in News 1,768 views

കൊല്ലത്ത് നടന്ന നടുക്കുന്ന സംഭവം ഇങ്ങനെ..!! വിറങ്ങലിച്ച് ബന്ധുക്കൾ..!
കൊല്ലം കടക്കലിൽ താലൂക് ഹോസ്പിറ്റലിൽ മൃതദേഹം മാറി നൽകി.കടക്കൽ സ്വദേഷി വാമദേവന്റെ മൃത ദേഹത്തിനു പകരം മറ്റൊന്നാണ് ബന്ധുക്കൾക്ക് നൽകിയത്.വീട്ടിൽ എത്തിച്ചു കൊണ്ട് സംസ്കാരം നടത്താൻ വേണ്ടി പുറത്തേക്ക് എടുത്തപ്പോഴാണ് മൃത ദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.വാച്ചികൊണാം സ്വദേശി വാമദേവൻ കഴിഞ്ഞ ദിവസമാണ് അസൂഖ ബാധിതൻ ആയി മരിച്ചത്.

68 വയസ്സ് ആയിരുന്നു.തുടർന്ന് ഇദ്ദേഹത്തിന്റെ മൃത ദേഹം മോർച്ചറിയിലേക്ക് മാറ്റി.പിന്നീട് ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റു വാങ്ങി വീട്ടിൽ എത്തിച്ചു കൊണ്ട് ശുശ്രൂഷയ്ക്ക് വേണ്ടി പുറത്തു എടുത്തപ്പോഴാണ് മാറിയ വിവരമറിയുന്നത്.ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ ബന്ധപ്പെട്ടു കൊണ്ട് വിവരം അറിയിച്ചു.പിന്നീട് വാമ ദേവന്റെ മൃത ദേഹം മാറി എടുത്തു.രാജേന്ദ്രൻ എന്ന എഴുപത് വയസ്സ് ഉള്ള ആളുടെ മൃത ദേഹമാണ് മാറി നൽകിയത് എന്നാണ് ഹോസ്പിറ്റലിലെ അധിക്യതർ പറയുന്നത്.സംഭവത്തിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു ആശുപത്രി ഡൂട്ടിക്കാരെ സസ്‌പെൻഡ് ചെയ്തു.

Share this on...