കല്യാണപ്പിറ്റേന്ന് വധുവിന് സംഭവിച്ചത് , നടുക്കം മാറാതെ വരനും ബന്ധുക്ക

in News 13,039 views

വിവാഹ ദിനത്തിൽ വയർ വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നവവധു പിറ്റേ ദിവസം പ്രസവിച്ചു.ജൂൺ 26 നു ആയിരുന്നു ഇവരുടെ വിവാഹം.ഉത്തർ പ്രാദേശിലാണ് സംഭവം.സിക്കന്തറാബാദ് സ്വദേശി ആയ യുവതിയാണ് പെൺകുട്ടിയെ പ്രസവിച്ചത്.വിവാഹ രാത്രി കടുത്ത വയർ വേദന അനുഭവപ്പെടുന്നതായി യുവതി ഭർത്താവിനോട് പറഞ്ഞു.തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു.ഡോക്റ്റർ നടത്തിയ പരിശോധനയിൽ യുവതി ഏഴു മാസം ഗർഭിണി ആണെന്ന് അറിഞ്ഞത്.പിറ്റെ ദിവസം പുലർച്ചെ യുവതി പ്രസവിച്ചു.പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് അറിയാമായിരിന്നു എന്നും എന്നാൽ വരന്റെ വീട്ടുകാരിൽ നിന്നും മറച്ചു

വെച്ചത് ആണെന്നും വധുവിന്റെ വീട്ടുകാർ സമ്മതിച്ചു.വയറ്റിൽ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്തക്രിയക്ക് വിധേയ ആക്കിയത് കൊണ്ടാണ് വയർ വീർത്തത് എന്നാണ് വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്.തുടർന്ന് വധുവിന്റെ കുടുംബം തെലുങ്കാനയിൽ നിന്നും എത്തി കൊണ്ട് കുഞ്ഞിനേയും അമ്മയെയോയും കൂട്ടി കൊണ്ട് പോയി.ഇരു കുടുംബവും തമ്മിൽ ധാരണയിൽ എത്തിയത് കൊണ്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല എന്ന് പോലീസ് അറിയിച്ചു.ഗർഭിണി ആണെന്ന് കാര്യം മറച്ചു വെച്ച് കൊണ്ട് വിവാഹം കഴിപ്പിച്ചു അയച്ച പെൺ വീട്ടുകാരോട് അത്യപ്തി അറിയിച്ച ഭർത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി.

Share this on...