കിട്ടിയ 40 ലക്ഷത്തോളം രൂപ ദൂർത്തടിച്ചു, ഒടുവിൽ ഇന്നലെ നടുറോഡിൽ ജിഷയുടെ അമ്മ ചെയ്തത് കണ്ടോ?

in News 5,261 views

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ‘അമ്മ തനിക്ക് ജീവിക്കാൻ ട്രാഫിക് വാർഡന്റെ ജോലി നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതം നിയന്ത്രിച്ചു.ഇന്നലെ ആലുവ പാലസ് റോഡിൽ എത്തി കൊണ്ടാണ് ഗതാഗതം നിയന്ത്രിച്ചത്.രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണി വരെ തോളിൽ ബാഗ് തൂക്കി റോഡിൽ നിൽക്കുന്ന സ്ത്രീ ഗതാഗതം നിയന്ത്രിയ്ക്കുന്നത് കണ്ടതോടെയാണ് റോഡിലൂടെ പോയിരുന്ന യാത്രക്കാർ സംഭവം ശ്രദ്ധിച്ചത്.

സർക്കാർ തന്നെ തിരിഞ്ഞു നോക്കുന്നില്ല ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ല ട്രാഫിക് വാർഡന്റെ ജോലി തനിക്ക് ഏറെ ഇഷ്ടമാണ് വർഷങ്ങൾ ആയി തനിക്ക് ജോലി ഇല്ലെന്നും കുറച്ചു നാൾ മുൻപ് ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നതായും എന്നാൽ കിട്ടുന്ന ജോലി അധിക നാൾ ഉണ്ടാകില്ല എന്നും അവറ് പറയുന്നു.അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ പോലും തനിക്ക് പണം ഇല്ല.ജിഷയുടെ മ,ര,ണ ശേഷം രാജേശ്വരിക്ക് സർക്കാർ വീട് വെച്ച് നൽകിയിരുന്നു.ഇതും ഇടിഞ്ഞു വീഴാറായി എന്നാണ് അവർ പറയുന്നത്.വീടിനോട് ചേർന്നുള്ള ബാത് റൂം നിലം പൊത്തിയ സാഹചര്യത്തിൽ ആണ് എന്നും അവർ പറയുന്നു.

മൂത്ത മകൾക്ക് റവന്യു വകുപ്പിൽ സർക്കാർ ജോലി നൽകിയിരുന്നു.എന്നാൽ മകളും ഭർത്താവും ഇവർക്ക് ഒപ്പമല്ല താമസം.കളക്ടറുടെ പേരിൽ ജോയിന്റ് അക്കൊണ്ട് ഉണ്ട്.അക്കൊണ്ടിലെ പണം മുഴുവൻ തീർന്നതായും പണം മുഴുവൻ പിരിച്ചു കിട്ടിയത് ആണെങ്കിൽ തനിക്ക് ഇത് വരെ കിട്ടിയിട്ടില്ല എന്നുമാണ് പറയുന്നത്.

Share this on...