ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്നു കരയുന്ന ഒരു നായ. എന്നാൽ പിന്നീട് സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. നായ പതിയെ കുഴിമാടം തോണ്ടി. അതിനകത്തു കിടക്കുന്ന യജമാനനോടുള്ള സ്നേഹം കൊണ്ടാണ് എന്നും യജമാനനെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന് പലരും പറഞ്ഞു എങ്കിലും.സംശയം തോന്നിയ ചിലർ നായയുടെ അടുത്ത് പോയി പരിശോധിച്ചു. അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് ആ നായ ഗർഭണിയായിരുന്നു. എന്നാൽ യജമാന്റെ അടുത്ത തന്റെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്ന് കരുതിയാവും ആ നായ അങ്ങനെ ചെയ്തത്.