ഞെട്ടിത്തരിച്ച് കേരളക്കര സോഷ്യൽ മീഡിയ താരം കൃഷ്ണപ്രിയക്ക് സംഭവിച്ചത് കണ്ടോ

in News 556 views

സോഷ്യൽ മീഡിയ താരവും ന്യത്ത അധ്യാപികയും ആയ കൃഷ്ണ പ്രിയ ജീവനൊടുക്കി.കുടുബ പ്രശ്നം ഉണ്ടായതിനെ തുടർന്ന് സ്വന്തം വീട്ടിൽ എത്തിയ കൃഷ്ണ പ്രിയ ബുധനാഴ്ചയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.വീട്ടുകാർ വാതിൽ ചവിട്ടി തുറന്നു കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരണത്തിന് കീഴടങ്ങി.വടക്കേക്കര സ്വദേശി ആയ സനീഷിന്റെ ഭാര്യ ആയിരുന്നു കൃഷ്ണ പ്രിയ.സനീഷ് വിദേശത്തു ജോലി ചെയ്യുകയാണ്.ന്യത്ത അദ്ധ്യാപിക ആയ കൃഷ്ണ പ്രിയ സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.

ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നു.ഭർത്യ വീട്ടുകാർക്കു കൃഷ്ണ പ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നീരസം ഉണ്ടായിരുന്നു.എന്നാൽ ഭർത്താവ് സനീഷ് ഈ കാര്യത്തിൽ എതിർ നിന്നിട്ടില്ല.ഏതാനും ദിവസം മുൻപ് ഭർത്യ വീട്ടുകാരുമായി വാക്ക് തർക്കം ഉണ്ടാവുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയും ആയിരുന്നു.ഇതിനു ശേഷമാണു മരിക്കാൻ ശ്രമിച്ചത്.പിന്നീട് മരണത്തിന് കീഴടങ്ങിയതും.റീൽസ് ,ഫെയ്‌സ്ബുക്ക് ഇൻസ്റ്റാഗ്രാം വഴിയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണ പ്രിയ.ബബ്ലി ഗീച്ചു എന്ന പേരിലാണ് ഫെയ്‌സ്ബുക്കിലും മറ്റും അറിയപ്പെട്ടിരുന്നത്.

Share this on...