ഇതാണ് സുരേഷ് ഗോപി..!! സുധിയുടെ ആഗ്രഹം ഞാന്‍ നടത്തും..!! പുതിയ വീട് ഒരുങ്ങുന്നു..

in News 458 views

ഞങ്ങൾക്ക് ഇനി ആരുണ്ട് സുധി ചേട്ടാ എന്ന് കരഞ്ഞു കൊണ്ട് പറയുന്ന രേണുവിന്റെ ശബ്ദമാണ് ഇപ്പോൾ എല്ലാവരുടെ ചെവിയിലും മുഴങ്ങി കേൾക്കുന്നത്.രണ്ടു കുട്ടികളെ രണ്ടു കയ്യിൽ പിടിച്ചു കൊണ്ട് ഇനി എവിടേക്ക് ഞങ്ങൾ പോകും എന്നുള്ള ചോദ്യമാണ് ഇപോൾ രേണുവിന് ബാക്കി.എല്ലാ മനുഷ്യനെ പോലെ സുധി ഒരു സാദാരണക്കാരനാണ്.എല്ലാ സാധാരണക്കാരന്റെ മനസിലും ഒരു സ്വപ്ന സാക്ഷാൽക്കരമാണ് സ്വന്തമായി ഒരു വീട് അത് തന്നെ ആയിരുന്നു സുധിക്ക് ഉണ്ടായിരുന്നത്.എല്ലാം ഒത്തു വന്നു വിദേശ ഷോ എല്ലാം ഒപ്പ് വെച്ചപ്പോൾ ആയിരുന്നു കൊറോണ വന്നത്.അങ്ങനെ പണം ഇല്ലാതെ ആയി അങ്ങനെ വീട് എന്ന സ്വപ്‌നം ചിറകൊടിയുകയായിരുന്നു.

പക്ഷെ വീണ്ടും സുധി സ്വപ്നം കണ്ടു തുടങ്ങി വീണ്ടും പല വിദേശ രാജ്യത്തു പ്രോഗ്രാമിന് ഉള്ള ബുക്കിങ് വന്നിട്ടുണ്ടെന്ന് സുധി വളരെ സന്തോഷത്തോടെ കുടുംബത്തോട് പറഞ്ഞു രേണുവിന്റെ അമ്മയോടാണ് ആദ്യം പറഞ്ഞത് ഈ വിദേശ പരിപാടി കഴിഞ്ഞു നമുക്ക് വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ആകും എന്ന് പറഞ്ഞു പക്ഷെ ഇതാ ആ ആൾ തന്നെ പോയി ഇനി ആ വീടും കുട്ടികളുടെ കാര്യവും എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിനാണ് ഇപ്പോൾ മറുപടി വരുന്നത്.സുദിയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് മുന്നിട്ടു വന്നിരിക്കുന്നത് സുധിയുടെ വീടിന്റെ കാര്യത്തിൽ ഉറപ്പ് നൽകും എന്നും മക്കളുടെ കാര്യം നോക്കുമെന്നും ഇപ്പോൾ സുരാജ് അടക്കം ഉള്ളവർ സോഷ്യൽ മീഡിയയിലും മറ്റും പറഞ്ഞു കൊണ്ട് എത്തുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...