ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവം, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ..!!! ആറു മാസം മുൻപ് ആയിരുന്നു സോഫ്റ്റ് വെയർ എൻജിനീയർ ആയ മനോജ് സഹിതയും വിവാഹിതർ ആകുന്നത്.ഹൈദരാബാദ് സ്വദേശി ആയ ഇവർ വിവാഹം കഴിച്ചതിനു പിന്നാലെ തന്നെ യു എസിലേക്ക് താമസം മാറി. ഇവിടെ ആയിരുന്നു മനോജിന് ജോലി.മെയ് രണ്ടിന് മാതാപിതാക്കളെ കാണാൻ സഹിത നാട്ടിൽ വന്നിരുന്നു.മനോജ് യു എസിൽ തന്നെ തുടർന്നു.ഇതിനു ഇടയിലാണ് ഹൃദയ ഘാതം മൂലം മനോജ് മരിക്കുന്നത്.ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിൽ ആയിരുന്നു യുവതി.
കഴിഞ്ഞ ദിവസം ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു കൊണ്ടിരിക്കെയാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്.സംസ്കാര ചടങ്ങുകൾ നടന്നു കൊണ്ടിരിക്കെ സവിത മുറിയിൽ കയറി മുറി അകത്തു നിന്നും പൂട്ടി കൊണ്ട് സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.വീട്ടുകാർ വാതിൽ പൊളിച്ചു കൊണ്ടാണ് അകത്തു കടന്നത്.ഈ സമയത്തിനു ഉള്ളിൽ മരണം സംഭവിച്ചിരുന്നു.ദിവസങ്ങൾക്ക് ഇടയിൽ നടന്ന ദമ്പതികളുടെ മരണം കുടുംബ അംഗങ്ങളെ നടുക്കിയിരിക്കുകയാണ്.