ഭാര്യയും കുട്ടിയുമുള്ള യുവാവ് ഇത് ചെയ്തതിന്റെ കാരണം പറഞ്ഞത് കേട്ടോ? വിറങ്ങലിച്ച് കേരളക്കര

in News 4,780 views

മേക്കപ്പ് ആർട്ടിസ്റ്റ് ആയ യുവതിയെ ലോഡ്ജിൽ വെച്ച് കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം കാഞ്ഞങ്ങാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.ഉദുമ മാങ്ങാട് മുക്കനൊട്ട് ബാല കൃഷ്‍ണൻ മകൾ ദേവികയാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം.കാഞ്ഞങാട് പുതിയ കോട്ട ഫോർട്ട് ലോഡ്ജിലെ മുറിയിൽ വെച്ച് കൊണ്ടാണ് യുവതി മരിച്ചത്.ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടക്കുന്നത്.കാമുകൻ ആയ സതീഷ് കൊല നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ എത്തി കൊണ്ട് നേരിട്ട് കീഴടങ്ങി.

സതീശനെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാല കൃഷ്ണൻ സി ഐ കെ പി ഷെയിൻ കെ വി ഗണേഷ് എസ് ഐ എന്നിവർ വിശദമായി ചോദ്യം ചെയ്തു വരുന്നു.ആരും കൊല നടന്ന ലോഡ്ജിൽ പ്രതി 15 ദിവസം കേക്ക് മുറിച്ചു ആഘോഷം നടത്തിയിരുന്നു.ബോവിക്കാനം അമ്മുംകോഡിൽ കൈലാസം വീട്ടിൽ സതീശന്റെ മകൻ സതീഷ് ഭാസ്കർ ആണ് കേക്ക് മുറിച്ചത്.വിവാഹ വാർഷികം എന്നാണ് സതീഷ് ലോഡ്ജ് ഉടമയോട് പറഞ്ഞത്.കുന്നുമ്മൽ സെകുരിറ്റി ഏജൻസി ഓഫീസ് നടത്തുന്നു എന്ന് പറഞ്ഞു കൊണ്ട് ഒന്നര മാസം മുൻപാണ് ലോഡ്ജിൽ മുറിയെടുത്തത്.ഈ ലോഡ്ജിൽ 306 മതേ നബർ മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്.കത്തി കൊണ്ട് കഴുത്തു അറുത്തു കൊല്ലുകയായിരുന്നു.പ്രതിയുടെ കുടുംബ ജീവിതത്തിൽ തടസം ആകുന്നതാണ് ഇതിനു കാരണം എന്നാണ് പോലീസ് പറയുന്നത്.

Share this on...