ജീവിതം നേരിട്ടത് പറഞ്ഞ് ആരതി കൃഷ്ണ. വീടുപോലും വിട്ടിറങ്ങി.

in News 179 views

വർഷങ്ങൾക്കു മുൻപ് വിഷാദം താങ്ങാനാവാതെ ആരതി കൃഷ്ണ ആ.ത്മ.ഹ.ത്യ ചെയ്യാൻ തീരുമാനിച്ചു. ചായയിൽ ടോയ്‌ലറ്റ് ക്ലീനർ കലക്കി കുടിച്ച് അവൾ മ.ര.ണം കാത്തുകിടന്നും പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരു വർഷത്തിനിപ്പുറം അ.പ.ക.ടത്തിൽ നട്ടെല്ലിന് പരുക്കേറ്റു കിടപ്പിലായ ആരതി നടക്കാൻ തുടങ്ങി മാസങ്ങൾക്കകം വീടുവിട്ടിറങ്ങി. സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്നതായിരുന്നു ആ ജീവിതം. സ്ത്രീകളുടെ ശരീര സൗന്ദര്യ മത്സരം മിസ് കേരള ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ആരതി ഇന്ന് ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡ്രീം ഗേളാണ്.ഈ വർഷത്തെ കേരള ചാമ്പ്യൻഷിപ്പ് തയ്യാറെടുക്കുന്നതിനിടയിലാണ് ആരതിയും കണ്ടത്.

ചെറുപുഞ്ചിരിയോടെ മുന്നറിയിപ്പ്. എനിക്ക് സംസാരിക്കാൻ ഒന്നും അറിയില്ല. വേണമെങ്കിൽ ഒന്ന് രണ്ട് പോസ് കാണിക്കാം.മ.രി.ക്കാൻ തീരുമാനിച്ച ഇന്നലെകളെ മറികടന്ന് യസ് അയാം സ്ട്രോങ്ങ് എന്ന് ഉറപ്പിച്ച നിമിഷം വരെയുള്ള ആരതിയുടെ കഥ. എന്തിനാണ് മ.രി.ക്കാ.ൻ. തീരുമാനിച്ചത്. എട്ടാം ക്ലാസ് വരെ പഠിപ്പിസ്റ്റായിരുന്ന എനിക്ക് കൂട്ടുകാർ ഒന്നുമുണ്ടായിരുന്നില്ല. ആരുമായി ജെല്ലാ കാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്ക് വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസായത്. പറമ്പിൽ മാർ ക്രിസോ കോളേജിൽ ബി എ ലിറ്ററേച്ചറിന് ചേർന്ന കാലത്ത് ഒരു നല്ല ഫ്രണ്ടിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോട് ഇമോഷണലി വളരെ അറ്റാച്ച്ഡ് ആയിരുന്നു.

ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചതാണ് ഡിപ്രഷന് കാരണം. ഒറ്റയ്ക്കിരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദ്ദവും ശൂ.ന്യ.തയും സഹിക്കാനാകാതെ ചായയിൽ ടോയ്ലറ്റ് ക്ലീനർ ചേർത്തു കുടിച്ചും, ഗുളികകൾ വിഴുങ്ങിയും ഞരമ്പ് മുറിച്ചുമൊക്കെ മ.രി.ക്കാ.ൻ നോക്കി. ചോര കണ്ട് തലകറങ്ങിയതെല്ലാതെ തനിക്കൊന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറികടക്കാനാണ് ഉർവശി എന്ന പഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറി.ഡിസ്റ്റൻ്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്ത് തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ എംഎസ്സി യും ബ്രിട്ടീഷ് എംബിഎയും ചെയ്തു. ഉർവശി എന്ന ടാറ്റു ചെയ്യുന്നത് വരെ എത്തി ആ ഇഷ്ടം. പിന്നെ പല വിധത്തിലുള്ള 10 പട്ടികളെ വാങ്ങി. അവയെ ബ്രിഡിംങ്ങ് ചെയ്ത് കിട്ടിയ കാശ് കൂട്ടി വെച്ചാണ് ബൈക്ക് വാങ്ങത്.
All rights resevred News Lovers.

Share this on...