ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ… നടുങ്ങി ഒരു നാട്..!!!

in News 3,219 views

ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ… നടുങ്ങി ഒരു നാട്..!!! വധുവിന് മുൻ കാമുകൻ വിവാഹ സമ്മാനമായി നൽകിയ ഹോ തീയറ്റർ പൊട്ടിത്തെറിച്ച് നവ വരനും സഹോദരനും മ,രി,ച്ചു.ഛത്തീസ്ഗട്ടിലെ കബീർധാം സ്വദേശികളായ ഹേമേന്ദ്ര മേരെവി,രാജ്‌കുമാർ എന്നിവരാണ് മ,രി,ച്ച,ത്.ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പടെ നാല് പേർക്ക് പ,രി,ക്കേ,റ്റു.ഇവർ ചികിത്സയിലാണ്.സംഭവത്തിൽ ഹോം തിയറ്റർ നൽകിയ സർജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് നടത്തിയ അന്യോഷണത്തിൽ ഹോം തിയറ്റർ ആണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്യോഷണത്തിലാണ് സമ്മാനം നൽകിയ വ്യക്തിയെ കണ്ടെത്തിയത്.

സർജുവിന്റെ മുൻ കാമുകി ആയിരുന്ന യുവതിയുടെയും ഹിമേന്ദ്രത്തിൻെറയും വിവാഹം ശനിയാഴ്ചയായിരുന്നു.വീടിനുള്ളിൽ വെച്ച് വിവാഹ സമ്മാനങ്ങൾ പൊതി തുറന്ന് നോക്കുകയായിരുന്നു കുടുംബം വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തീയറ്റർ സ്യുച്ച് ഓൺ ചെയ്ത ഉടനെയാണ് പൊട്ടിത്തെറിച്ചത്.ഹേമേന്ദ്ര സംഭവ സ്ഥലത്തും രാജ്‌കുമാർ ആശുപത്രിയിലും വെച്ച് മ,രി,ച്ചു.പൊട്ടിത്തെറിയുടെ ശക്തിയിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു.തലസ്ഥാനമായ റായ് പൂരിൽ നിന്നും 200 കിലോമീറ്റർ മാറി മധ്യപ്രദേശ് അതിർത്തിയിലാണ് നാടിനെ തന്നെ നടുക്കിയ ഈ സംഭവം നടന്നത് ,

Share this on...