നെഞ്ചുപൊട്ടി ഒരു നാട്, ഇരുവർക്കും സംഭവിച്ചത് ഞെട്ടിക്കും

in News 1,203 views

സഹോദരിയുടെ വീട്ടിൽ നോമ്പുതുറക്കാൻ എത്തി സഹോദരി പുത്രി രണ്ടുവയസ്സുകാരിയുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. പക്ഷേ അവർ ആ യാത്ര പൂർത്തിയാക്കില്ലെന്ന് ആരും ചിന്തിച്ചു കാണില്ല. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയ്നിൽ കാത്തിരുന്നത് അപ്രതീക്ഷിത ആ,ക്ര,മ,ണം ആയിരുന്നു. ഷുഹൈബ്- ജസ്ല ദമ്പതികളുടെ മകളാണ് സഹല. ജസീലയുടെ സഹോദരിയാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടു പള്ളി ബത്ലിയാ മൻസിലിൽ റഹ്മത്ത്. തൻ്റെ പൊന്നോമനയുടെ വി,യോ,ഗ വാർത്ത അറിയാതെ ജസീലയുടെ ഭർത്താവ് ഷുഹൈബ് ഉംറക്കായി മദീനയിൽ ആണുള്ളത്. ഇന്ന് ഷുഹൈബ് നാട്ടിലെത്തും. ഇന്നലെ രാത്രി രണ്ടേമുക്കാൽ ഓടെയാണ് വിവരമറിയുന്നത്.

കുട്ടിയുടെ അച്ഛൻ്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചു പറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മ,രി,ച്ച വിവരം അറിഞ്ഞത്. നോമ്പുതുറക്കാൻ ആണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധുവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാരിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു. എന്നാണ് ബന്ധുവായ നാസർ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രി ഒൻപതരയോടെ ഡി കോച്ചിലെത്തി പെട്രോൾ സ്പ്രേ ചെയ്ത് തീയിടുകയായിരുന്നു. ആ,ക്ര,മം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്നും ചാടിയതായിരുന്നു റഹ്മത്തും, സഹ്ലയും .

മൂന്ന് പേരുടെ മൃ,ത,ദേ,ഹ,ങ്ങൾ ഏലത്തൂർ കോരപ്പുഴ പാലത്തിനു സമീപം റെയിൽവേ പാളത്തിൽ ആണ് കണ്ടെത്തിയത്. റഹ്മത്ത്, സഹ്ല എന്നിവരെ കൂടാതെ മട്ടന്നൂർ സ്വദേശി നൗഫക്കാണ് മ,രി,ച്ച മൂന്നാമത്തെയാൾ. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ ഡി വൺ കമ്പാർട്ട്മെൻറിൽ ഞായറാഴ്ച രാത്രിയോടെയാണ് 9:15 ഓടെയാണ് ആ,ക്ര,മ,ണ,മു,ണ്ടാ,യ,ത്. കോഴിക്കോട് പിന്നിട്ട ട്രെയിൻ ഏലത്തൂർ സ്റ്റേഷൻ കഴിഞ്ഞു കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ പെട്രോളും ആയി കംപാർട്ട്മെൻറിൽ കയറിയ ആ,ക്ര,മി യാത്രക്കാർക്ക് നേരെ സ്പ്രേ ചെയ്തശേഷം ക,ത്തി,ക്കുകയായിരുന്നു. ടോയ്ലറ്റിൻ്റെ ഭാഗത്തുനിന്ന് കമ്പാർട്ട്മെൻറിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആ,ക്ര,മി പെട്രോൾ വീശി എറിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് കമ്പാർട്ട്മെൻറ് ഉണ്ടായിരുന്നു യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയ്നിൽ നിന്ന് തീപിടിച്ചെന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിനു മുകളിൽ ആയതിനാൽ പൊള്ളലേറ്റ വരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടി വന്നു. ഡി വൺ കമ്പാർട്ട്മെൻറിൽ നിന്നും മറ്റു കമ്പാർട്ട്മെൻറിന് ഉള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. ട്രെയിനിലുണ്ടായിരുന്ന എട്ടുപേർക്ക് ആണ് പൊ,ള്ള,ലേ,റ്റ,ത്. പ,രി,ക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടുപേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും, ഒരാളെ കൊയിലാണ്ടി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 50% പൊളലേറ്റ അനിൽ കുമാറിൻ്റെ നില ഗു,രു,തരമാണ് .

Share this on...