പേർളിക്കും കുടുംബത്തിനും കാത്തിരുന്ന ആ സന്തോഷം കിട്ടി.

in News 415 views

മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള ഒരു താരകുടുംബം തന്നെയാണ് പോളി മാണിയുടേത്.പേർളിയും ശ്രീനിഷും നിലുബേബിയും അടങ്ങുന്ന ഇവർ മൂന്നുപേരും ഈ കുടുംബം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്നുതന്നെയാണ്. യൂട്യൂബിലൂടെ വീഡിയോസ് പങ്കുവെച്ച് തന്നെയാണ് പേർളി ആരാധകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. ബിഗ് ബോസിൽ പോകുന്ന സമയം പേർളിക്ക് അധികമൊന്നും ആരാധകർ ഇല്ലായിരുന്നു. എന്നാൽ അതിൽ റണ്ണറപ്പായി വന്ന പേർളിക്ക് ആരാധകരെയാണ് പേർളിക്ക് ലഭിച്ചത്. സാബുമോനോളം പേർളിയായിരുന്നു ഫസ്റ്റ് പ്രൈസ് അടയ്ക്കേണ്ടിയിരുന്നത് എന്ന് പോലും ആരാധകർ പറഞ്ഞിരുന്നു. അത്രമേൽ ആരാധകർക്ക് ഇഷ്ടമുള്ള ഒരു താരമായി ബിഗ് ബോസിലൂടെയാണ് പേർളി മാറിയത്.

ബിഗ് ബോസിൽ വച്ചാണ് ശ്രീനിഷിനെ പേർളി കാണുന്നത്. അവരുടെ ജീവിതം അവിടെ നിന്നാണ് അവർ തുടങ്ങുന്നത് ഒക്കെ.നിലു ബേബി വരെയുള്ള കഥയൊന്നും തന്നെ നമ്മൾ പറയേണ്ട കാര്യമില്ല. എല്ലാ ആരാധകർക്കും കാണാപാഠമാണ്. എന്നാൽ ഇപ്പോൾ ഇവരുടെ വീട്ടിൽ ഒരു സന്തോഷവാർത്ത സംഭവിച്ചിരിക്കുന്നു. പേർളിക്ക് സ്വന്തമായി കുറച്ചധികം യുട്യൂബ് ചാനലുകൾ ഈയിടയ്ക്ക് തുടങ്ങിയിട്ട് ഉണ്ടായിരുന്നു. അതിലൊന്നിലേക്ക് സബ്സ്ക്രൈബേഴ്സ് കൂടി വരുന്ന സന്തോഷം ആണ് ഇപ്പോൾ പേർളി പങ്കുവച്ച് എത്തിയിരിക്കുന്നത്. ആരാധകർ എല്ലാവരും ഇപ്പോൾ ആശംസകൾ അറിയിച്ച് എത്തുകയാണ്. പേർളി പുത്തൻ സബ്സ്ക്രൈബേഴ്സുമായി മുന്നേറുകയാണ് എന്നും, ഓരോ ദിവസവും ഓരോ ബിസിനസ് സ്റ്റാറ്റിക്സാണ് പേർളി എടുക്കുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് ആരാധകർ ഇപ്പോൾ ഇതിനുവേണ്ടി കൊണ്ടുവരുന്നത്.

അങ്ങനെ എൻ്റെ സബ്സ്ക്രൈബേഴ്സ് കൂടി എന്നും, താങ്ക്യൂ മൈ ഡാർലിംങ്ങ്സ് എന്നുള്ള ക്യാപ്ഷനോടുകൂടിയാണ് പേർളിടെക്നിക് എന്ന ചാനലിനെ കുറിച്ച് പോളി ഇപ്പോൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് കാണാൻ വേണ്ടി പാതിരാത്രി ഇവരുടെ കസിൻസ് എല്ലാവരും ഒരുമിച്ച് ഒത്തുകൂടിയിരിക്കുകയാണ്. ഇരുപതിനായിരം സബ്സ്ക്രൈബേഴ്സ് ആണ് ഇപ്പോൾ പേർളിടെക്നിക്ക് എന്ന് ഇപ്പോൾ ഇടയ്ക്ക് തുടങ്ങിയ ചാനലിന് പോലും ഇപ്പോൾ എത്തിയിരിക്കുന്നത്.ഇതിൻ്റെ ആദ്യ വീഡിയോയുടെ പ്രദർശനം കഴിഞ്ഞ് ഉടനെ തന്നെയാണ് ഇത്രയും സബ്സ്ക്രൈബേഴ്സ് കൂടിയതും.ഇതിൻ്റെ ആദ്യ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്ന നിലു ബേബിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പേർളി തന്നെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

അങ്ങനെ ഇവർ കാത്തിരുന്ന ഒരു സന്തോഷമാണ് എത്തിയിരിക്കുന്നത് എന്ന് പേർളി തന്നെ കുറിക്കുകയാണ്. അതിന് പ്രത്യേകമായ ഒരു കാരണം ഉണ്ട്.പേർളി രണ്ടുമൂന്ന് ചാനൽ ഈ ഇടയ്ക്ക് ആണ് തുടങ്ങിയത്.അതിൽ എപ്പോഴും സബ്സ്ക്രൈബേഴ്സിനെ കൂട്ടണമെന്ന് പേർളിക്ക് വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ പേർളിയുടെ ഓരോ പടിയായി പേർളി മുന്നേറുകയാണ് എന്നും, അതിന് വലിയൊരു റിമാർക്കാനാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നും ആരാധകരും കൂടെ ചേർക്കുന്നുണ്ട്. ടെക് വീഡിയോ എന്ന് പറഞ്ഞുകൊണ്ട് പുതിയ ചാനൽ തുടങ്ങുന്നുവെന്ന് കഴിഞ്ഞ പ്രാവശ്യം ആണ് പേർളി വീഡിയോയിലൂടെ എത്തി പറഞ്ഞത്.

പുതിയ സ്റ്റുഡിയോ തുടങ്ങിയതിന് പിന്നാലെ കുറച്ചധികം ചാനലുകളുമായി താരം എത്തുകയാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്ങനെയാണ് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുന്നത്, എങ്ങനെയാണ് കാര്യങ്ങളൊക്കെ നടക്കുന്നതെന്ന് ഇത്തരം വീഡിയോ സിലൂടെ നിങ്ങൾക്ക് മനസ്സിലാകും എന്ന് പോളി പറയുന്നുണ്ട്. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വീഡിയോയും നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണമെന്നും സബ്സ്ക്രൈബ് ചെയ്യണം എന്നൊക്കെ നേരത്തെയും വീഡിയോയിൽ എത്തി പേർളി പറഞ്ഞിട്ടുണ്ടായിരുന്നു.
All rights resevred News Lovers.

Share this on...