സ്വന്തം കുട്ടിയേക്കാൾ നായക്കുട്ടിയെ സ്നേഹിച്ച പശുവമ്മ!പക്ഷെ ഒടുവിൽ സംഭവിച്ചത് കണ്ടോ!!!

in News 601 views

മനുഷ്യനേക്കാൾ സ്നേഹമുള്ളവരാണ് പലപ്പോഴും മൃഗങ്ങൾ.നായകളുടെയും പൂച്ചകളുടെയും സ്നേഹം നമുക്കറിയാം.എന്നാൽ ഒരു പശു നായ്ക്കുട്ടിയോട് കാണിച്ച സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മൃഗങ്ങൾ തമ്മിൽ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമായി മാറുകയാണ് ഈ വാർത്ത.ആഫ്രിക്കയിലെ ഒരു കർഷകന്റെ വീട്ടിൽ സംഭവിച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം വൈറലായത്.ഈ കർഷകന്റെ തൊഴുത്തിൽ കുറച്ച് പശുക്കൾ ഉണ്ടായിരുന്നു.എല്ലാ പശുക്കളെയും നോക്കാൻ ഒരു പെൺ നായ ഉണ്ടായിരുന്നു.എന്നാൽ പ്രസവത്തോടെ അത് ച,ത്ത് പോയി
പക്ഷെ ത്തിന്റെ കുഞ്ഞിനെ ജീവനോടെ കിട്ടി ജനിച്ചത് മുതൽ ആ നായക്കുട്ടി തൊഴുത്തിൽ മറ്റു പശുക്കളോട് കൂടെയാണ് ജീവിച്ചത്.അതിൽ ഒരു പശു സ്വന്തം കുഞ്ഞുങ്ങളോടൊപ്പം നായക്കുട്ടിയെയും പരിപാലിച്ചു.അത് കൊണ്ട് തന്നെ റൂക്കി എന്ന ആ നായക്കുട്ടി വിചാരിച്ചത് ആ പശുവാണ് തന്റെ അമ്മയെന്നാണ് പശു എപ്പോഴും റൂക്കിയെ നക്കിയും കളിപ്പിച്ചും കൂടെ കാണും.റൂക്കി ആകട്ടെ സംസർഗം ഗുണം കൊണ്ട് പശുവിനെ ചേർന്നിരിക്കനും കാലിത്തീറ്റയും വെള്ളവും കുടിക്കാനും ഇഷ്ട്ടപ്പെട്ടു

നായയാണെന്ന കാര്യം പോലും റൂക്കിക്ക് അറിയില്ലായിരുന്നു.വീട്ടുകാരോട് പോലും അതികം റൂക്കി ഇണങ്ങിയില്ല .പക്ഷെ വൈകാതെ ആ കര്ഷകന് പൈസക്ക് അത്യാവശ്യം വന്നപ്പോൾ പശുവിനെ അയാൾ വിറ്റു.അങ്ങനെ പശുവിനെ വിറ്റ് തിരിച്ചെത്തിയപ്പോഴാണ് കർഷകൻ ദയനീയമായ ആ കാഴ്ച കാണുന്നത്.തന്നെ വളർത്തിയ ‘അമ്മ പശുവിനെ തിരഞ്ഞ് നടക്കുന്ന റൂക്കി.റൂക്കി അയാളെ നോക്കി കരയുകയായിരുന്നു ഒരു മനുഷ്യൻ കരയുന്നത് പോലെ തന്നെ റൂക്കി പൊട്ടിക്കരഞ്ഞു.അവൻ ആഹാരം പോലും കഴിക്കുന്നില്ല.കരച്ചിൽ തന്നെ

ഒരു കുഞ്ഞ് അമ്മയെ കാണാതായാൽ എങ്ങനെയാണ് ആ അവസ്ഥയിലായിരുന്നു റൂക്കിയുടെ കരച്ചിൽ.ആ കർഷകൻ വീടിനു തൊട്ടടുത്തുള്ള ആൾക്ക് തന്നെയാണ് പശുവിനെ വിറ്റിരുന്നത്.രോഗിയാകട്ടെ മണം പിടിച്ച് ആ പശുവിനെ കണ്ടു പിടിച്ചു.ആവാൻ അമ്മപ്പശു നിൽക്കുന്ന സ്ഥലത്തേക്ക് ചെന്നു.ഇത് കണ്ട പശുവിനെ വാങ്ങിയ ആൾ കർഷകനെ വിളിച്ചു പറഞ്ഞു.ഉടനെ തന്നെ കർഷകൻ റൂക്കിയെ ബലമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടിലിട്ടു

പക്ഷെ റൂക്കി വീണ്ടും പഴയ അവസ്ഥയിൽ തന്നെയായിരുന്നു.ആഹാരം പോലും കഴിക്കാതെ കരച്ചിലോട് കരച്ചിൽ ഒടുവിൽ രോഗിയെ ഏറെ സ്നേഹിച്ച കർഷകൻ നായയുടെ കരച്ചിൽ കണ്ട് നിൽക്കാനാവാതെ ഉടനെ തന്നെ പശുവിനെ വിറ്റ ആളോട് ചെന്ന് അയാൾ ചോദിച്ച വിലക്ക് പശുവിനെ തിരിച്ചു വാങ്ങിച്ചു അമ്മ തൊഴുത്തിൽ തിരിച്ചെത്തിയതോടെ റൂക്കി വീണ്ടും സന്തോഷവാനായി മാറി

Share this on...