മ,ര,ണ,ത്തിൽ പോലും കുടുംബത്തിന് വേണ്ടി ചിന്തിച്ചവൾ, സുബി ചെയ്തത്

in News 864 views

പ്രേക്ഷകരെ ചിരിപ്പിച്ചും ആനന്ദിപ്പിച്ചും മിനി സ്‌ക്രീനിൽ അത് പോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന സുബി സുരേഷ് ഓർമ്മ ആയി എന്ന് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല.കരൾ രോഗത്തെ തുടർന്ന് ആയിരുന്നു പ്രിയ കലാകാരിയുടെ അന്ത്യം.അകാലത്തിൽ ഉള്ള സുബിയുടെ വിയോഗം സിനിമ ടെലിവിഷൻ മേഖലയെ യും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചു.കലാഭവൻ വഴി മിനി സ്‌ക്രീനിൽ എത്തിയ സുബി മിമിക്രി വേദി വഴിയാണ് താരം ആയി മാറുന്നത്.

ഇപ്പോൾ ഇതാ സുബിയുടെ പഴയ പരിപാടികളുടെയും അഭിമുഖ വീഡിയോയും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.കൈരളി ചാനലിൽ ഒരിക്കൽ റിമി ടോമിയുമായി നടത്തിയ അഭിമുഖവും ആ കൂട്ടത്തിൽ ഉണ്ട് തനിക്ക് ആർമി ഓഫീസർ ആകണം എന്നായിരുന്നു അതിന് കഴിഞ്ഞില്ല അതിന്റെ നഷ്ട ബോധം മനസിൽ ഉണ്ട് എന്നാണ് സുബി പറഞ്ഞത്.ആർമിയിൽ ആയാൽ നമ്മൾ ഒന്നും നോക്കേണ്ട കാര്യമില്ല നമ്മൾ തട്ടി പോയാൽ പോലും വീട്ടുകാർക്ക് പ്രയോജനം ഉള്ളു എന്നും അതിൽ പറയുന്നുണ്ട്.

എന്നാൽ നിങ്ങൾ മ,രി,ച്ച ശേഷം നിങ്ങളുടെ ഫാമിലിക്ക് കിട്ടുന്ന ഇൻഷുറൻസ്കാർ പറയുമല്ലോ അത് സഹിക്കാൻ പറ്റില്ല. അങ്ങനെ ഒരു പൈസ ഫാമിലിക്ക് വേണ്ട എന്ന് തോന്നി പോകും.അവർ അത് ഉപയോഗിക്കുകയാണോ മറ്റും ചെയ്യുക ആണോ എന്ന് അറിയില്ലലോ എന്ന പ്രതികരണമാണ് റിമിയുടെ ഭാഗത്തു നിന്നും ഉണ്ടായത് ഇതേ കുറിച്ച് സുബി പറഞ്ഞത് ഞാൻ ഇൻഷുറൻസ് എടുത്തിട്ടുണ്ട് നമ്മൾ പോയാലും വീട്ടുകാർക്കു പ്രയോജനം ഉണ്ടാവട്ടെ അവർ അത് കൊണ്ട് എന്ത് ചെയ്യുന്നു എന്നെല്ലാം നമുക്ക് അവിടെ ഇരുന്നു കാണാൻ കഴിയുമല്ലോ എന്നായിരുന്നു സുബി പറഞ്ഞത്.

Share this on...