സുബിക്ക് പിന്നാലെ ഞെട്ടിച്ച് മറ്റൊരു മ,ര,ണം കൂടെ .. ഞെട്ടലോടെ സിനിമലോകം.

in News 74,940 views

സിനിമാ ലോകത്തെയും കോമഡി ലോകത്തെയും വല്ലാതെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.സുബി സുരേഷിൻ്റെ മ,ര,ണ,ത്തിനു പിന്നാലെ ധർമജനെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി എത്തിയിരിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന തൻ്റെ എല്ലാമെല്ലാമായ അമ്മ മാധവിയെയാണ് ധർമ്മജൻ ബോൾഗാട്ടിക്ക് ഇന്നലെ നഷ്ടമായിരിക്കുന്നത്. സുബിസുരേഷിൻ്റെ മ,ര,ണ,വാർത്ത അറിഞ്ഞതുമുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങുകളിലും എല്ലാം തന്നെ സജീവമായി നിന്ന നടൻ തന്നെയാണ് ധർമ്മജൻ. എല്ലാവരും ചിത്രങ്ങളും വീഡിയോകളും കണ്ടതാണ്.

അപ്പോഴും അമ്മയ്ക്ക് വയ്യായിരുന്നിട്ടും തൻ്റെ ഉറ്റസുഹൃത്തിനെ യാത്രയയയ്ക്കാനായിരുന്നു ധർമ്മജൻ എത്തിയത്. നടി സുബിയുടെ അന്ത്യ ചടങ്ങുകൾക്കുശേഷം കൊല്ലത്തേക്ക് ഒരു പരിപാടിക്ക് പോവുന്നതിനിടെയാണ് അമ്മയുടെ മരണവാർത്ത തേടിയെത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു അമ്മ മരിച്ചു എന്ന വിവരം താരങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ എല്ലാം അറിഞ്ഞത്. സോഷ്യൽ മീഡിയ എല്ലാം തന്നെ ഇന്നലെ ധർമ്മജനു വേണ്ടിയുള്ള പോസ്റ്റുകളും മറ്റുമായി എല്ലാ താരങ്ങളും എത്തി.സുബിയുടെ വീടിൻ്റെ അടുത്ത് തന്നെയാണ് ധർമജൻ്റെ വീട്, അതുകൊണ്ടുതന്നെ സുബിയുടെ അവിടെയെത്തിയ താരങ്ങളെല്ലാം തന്നെ രാത്രി ഉടനെ ധർമ്മജൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു. ഇപ്പോൾ താരത്തിൻ്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് നിരവധിപേർ എത്തുന്നത്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു.

എന്നാൽ യാത്രാമധ്യേ തന്നെ മ,ര,ണ,പ്പെ,ട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ശ്വാസംമുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഏറെനാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിൽ വീട്ടിൽ എത്തിക്കുകയും തുടർന്ന് അവിടെ തന്നെ എല്ലാ ചടങ്ങുകളും ചെയ്തു. ഇന്ന് വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ബാദുഷ എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തിയിരുന്നു.

സുബിയുടെ സംസ്കാരം നടന്ന ചേരാനല്ലൂർ സ്മശാനത്തിൽ തന്നെയാണ് ധർമ്മജൻ്റെ അമ്മയുടെയും സംസ്കാരം എന്നാണ് വിവരം. മക്കൾ ധർമ്മജനെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്. ബാഹുലേയൻ. മരുമക്കൾ അനുജയോടൊപ്പം ബാഹുലേയൻ്റെ ഭാര്യ സുനിത. പേരക്കുട്ടികൾ അക്ഷയ്, അഭിജിത്ത്, വൈഗ, വേദ.ഇപ്പോൾ താരത്തിൻ്റെ കുടുംബത്തിന് വേണ്ടിയുള്ള എല്ലാ പ്രാർത്ഥനകളും നൽകുന്നതായി എല്ലാ താരങ്ങളും ഇതിനോടകം തന്നെ പോസ്റ്റുകളും മറ്റുമായി അറിയിച്ചു കഴിഞ്ഞു.

Share this on...