കേരളത്തെ കരയിച്ച് സുബിയുടെ പോസ്റ്റ്, എല്ലാവരെയും വീണ്ടും കാണാം നന്ദി എന്ന് താരം

in News 80,974 views

നടി സുബി സുരേഷിൻറെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ മേഖലയിൽ ഉള്ളവരും ആരാധകരും സുബിയുടെ വിയോഗം അറിയിച്ചു കൊണ്ട് അവരുടെ ഒഫീഷ്യൽ പേജിൽ അഡ്മിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയ്ക്കുന്നത്.ഓരോ പുതിയ തുടക്കവും വരുന്നത് മറ്റു ഏതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ ആണ് എല്ലാവരെയും വീണ്ടും കാണാം നന്ദി എന്നാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത് അഡ്മിനാണ് ഈ കാര്യം ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചത്.

പോസ്റ്റിനു താഴെ നിരവധി പേർ അവിശ്യസനീയം എന്ന് അറിയിച്ചു.സുബിയുടെ നിർദേശ പ്രകാരമാണ് ഈ പോസ്റ്റ് അഡ്മിൻ ഇട്ടത് എന്ന് ആണ് സൂചന.മരണം അടുത്തെത്തി എന്ന തോന്നൽ ഉണ്ടായപ്പോൾ തന്നെ സോഷ്യൽ മീഡിയയിലെ തന്റെ സുഹ്യത്തുക്കളെ മ,ര,ണ ശേഷം തന്റെ സന്ദേശം അറിയിക്കണം എന്ന് സുബി അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് അവസാന പോസ്റ്റ് ആയി കൊണ്ട് ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചത്.

മ,ര,ണം ഉറപ്പിച്ച ശേഷമായിരുന്നു പോസ്റ്റ് ഇട്ടത്.അത് കൊണ്ട് തന്നെ തെറ്റിദ്ധാരണ ഒഴിവാക്കാൻ പോസ്റ്റ് ചെയ്തത് അഡ്മിൻ ആണെന്ന് വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ പല തരം വീഡിയോയുമായി സജീവം ആയിരുന്നു സുബി.അടുത്ത കാലത്തു ആയി കൊണ്ട് യുട്യൂബിൽ അടക്കം സജീവം ആയിരുന്നു.കൊറോണ കാലത്തിനു ശേഷം സുബിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് അടുപ്പം ഉള്ളവർ പറയുന്നത്.പലപ്പോഴും ജോലിയിൽ മാത്രം ആയിരുന്നു അവരുടെ ശ്രദ്ധ.

Share this on...