ചോ,ര,കുഞ്ഞിനെ മ,ര,ണ,ത്തി,ൽ നിന്നും രക്ഷിച്ച് ഒരു പൂച്ച

in News 454 views

അതിശക്തമായ മഞ്ഞു വീഴ്ച കാരണം മരണത്തിലേക്ക് അടുത്ത കുട്ടിയെ ഒരു പൂച്ച രക്ഷപ്പെടുത്തിയ സംഭവമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.റഷ്യയിലെ ഒബിനിസ്‌കയിലാണ് അത്ഭുതവും കൗതുകവും നിറഞ്ഞ ഈ സംഭവം നടന്നത്.അതിശക്തമായ തോതിൽ മഞ്ഞു വീണു കൊണ്ടിരിക്കുകയാണ് അവിടെ.ഏകദേശം മൈനസ് പൂജ്യം ഡിഗ്രിക്ക് താഴെയാണ് അന്ന് ടെമ്പറേച്ചർ രേഖപ്പെടുത്തിയത്.അത് കൊണ്ട് തന്നെ ആളുകൾ ആവശ്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങിയിരുന്നില്ല.ഈ ഒരു സമയത്താണ് അവിടെ ഉള്ള വെസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തു ഒരു സ്ത്രീ പെട്ടി കൊണ്ട് വെക്കുന്നത്.

അവിടെ അലഞ്ഞു തിരിഞ്ഞു നടന്നു കൊണ്ടിരുന്ന പൂച്ച മാഷാ എന്നായിരുന്നു അവിടത്തെ ആളുകൾ അതിനെ വിളിച്ചിരുന്നത്.അവൾ അങ്ങോട്ട് വന്നു ആ പെട്ടിക്ക് ഉള്ളിലെ അപകടം മനസിലാക്കി ഉടനെ തെന്നെ വേഗം ചെന്ന് ആ പെട്ടി യിൽ കയറി ഏകദേശം മൂന്നു മണിക്കൂർ പൂച്ച അവിടെ തന്നെ കിടന്നു.പിന്നീട് ലാവോറ എന്ന പേരുള്ള സ്ത്രീ അവിടെ വെസ്റ്റ് നിക്ഷേപിക്കാൻ വേണ്ടി വന്നപ്പോൾ മാഷാ പ്രതേക രീതിയിൽ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.പൂച്ചയുടെ ശബ്ദം കേട്ട് അതിൽ എന്തോ പന്തികേട് തോന്നിയ ലാവോറ പെട്ടിക്ക് അരികെ വന്നു തന്റെ തിങ്ങി നിൽക്കുന്ന രോമം കൊണ്ട് മാഷാ എന്തിനോ മറച്ചു പിടിച്ചത് ആയി അവർക്ക് തോന്നി.ആ പെട്ടി എടുത്തു മാറ്റിയപ്പോൾ അതിനു താഴെ ഒരു കുട്ടിയെ കണ്ടു അമ്പരന്നു.പെട്ടെന്ന് തന്നെ ആ കുട്ടിയെ എടുത്തു അടുത്തുള്ള ഹോസ്പിറ്റലിലേക് പോയി കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.

Share this on...