ഫീനിക്‌സ് കപ്പിളായി സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്ന ദേവുവിനെയും ഗോകുലിനെയും പോലീസ് പൊക്കി…

in News 2,000 views

സൈബർ ലോകത്തു റീൽസിനും മറ്റും ആയി അറിയപ്പെട്ടിരുന്ന ദമ്പതികളാണ് ദേവും ഗോകുലും.ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്സ് കപ്പിൾസ്‌ എന്നായിരുന്നു.ഈ പേരിൽ ഇൻസ്റ്റ ഫെയ്‌സ്ബുക്ക് പേജുകൾ ഉണ്ട്.യുട്യൂബിലും ഇവർ അറിയപ്പെടുന്നത് ഈ പേരിലാണ്.മാത്യക ദമ്പതികൾ ആയി അടിപാടുന്ന ഇവർ സൈബർ പല വൈറൽ വീഡിയോ ചെയ്തിട്ടുണ്ട്.ഭർത്താവിന്റെ ഐശ്വര്യത്തിനായി നെറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യ എന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്ത്.നിരവധി റീൽസ് ഇവർ ചെയ്തിരുന്നു.

ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നത് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ റീൽസ് എല്ലാം.ട്രിപ്പും പാട്ടും ഫോട്ടോ ഷൂട്ടുമായി ആഡംബര ജീവിതം ആയിരുന്നു ഇവർക്ക് ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വഴി സൗഹ്യദം നടിച്ചു സമ്പന്ന വ്യവസായി തട്ടിപ്പിൽ ആക്കിയ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.കൊല്ലം സ്വദേശിനി ആയ ദേവ് ഭർത്താവ് കണ്ണൂർ സ്വദേശി ആയ ഗോകുൽ ഇരിങ്ങാലക്കുട സ്വദേശി ജിഷ്ണു അജിത് വിനയ് കോട്ടയം പാലാ സ്വദേശി ശരത് എന്നിവരാണ് പാലക്കാട് സൗത് പോലീസ് പിടിയിൽ ആയത്.ഇരിങ്ങാലക്കുട സ്വദേശി ആയ വ്യവസായി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.പണത്തിനു ഉണ്ടായ ആവശ്യമാകാം ഇവരെ ഹണി ട്രാപ്പിലേക്ക് നയിച്ചത് എന്ന് ആണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ കൂടെ പിടിയിൽ ആയ കോട്ടയത്തെ ആളായ ശരത് ആണ് പദ്ധതിയുടെ സൂത്രധാരൻ.

Share this on...