മലപ്പുറത്ത് പ്രതിശ്രുത വരനെ പൊക്കി പോലീസ്… ഇവൻ ആ കൊച്ചിനോട് ചെയ്തത് കണ്ടോ…

in News 460 views

മലപ്പുറത്തു വിവാഹ നിശ്ചയം കഴിഞ്ഞ യുവതി യുടെ ആ,ത്മ,ഹ,ത്യ,യി,ൽ പ്രതിശുദ്ദ വരൻ അറസ്റ്റിൽ.തൃക്കളുർ സ്വദേശിനി ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിലാണ് പ്രതിശുദ വരൻ കൈതമണ്ണിൽ അശ്വിനെ അറസ്റ്റ് ആയത്.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കൊണ്ടാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കളുർ സ്വദേശിനീ വീട്ടിലെ കിടപ്പ് മുറിയിൽ സ്വയം മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പോലീസ് അസ്വഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിന് പിന്നാലെ പെണ്ക്കുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹത ഉണ്ടെന്നു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശുദ വരൻ പെൺകുട്ടിയെ മാനസിക പീ,ഡ,ന,ത്തി,ന് ഇര ആക്കിയത് ആയി കണ്ടെത്തുകയായിരുന്നു.ഈ പെൺകുട്ടിയും അശ്വിനും തമ്മിൽ എട്ടു വർഷത്തോളം ആയി പ്രണയത്തിൽ ആയിരുന്നു.2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹ നിശ്ചയം നടത്തി ജോലിക്ക് വേണ്ടി വിദേശത്തു എത്തിയ അശ്വിൻ പല കാരണം പറഞ്ഞു ഫോണിൽ തർക്കിച്ചു പെൺകുട്ടിയെ തെറ്റിക്കുകയായിരുന്നു.വിവാഹത്തിൽ നിന്നും അശ്വിൻ പിന്മാറിയതിൽ ഉള്ള വിഷമം മൂലമാണ് പെൺകുട്ടി മ,രി,ച്ച,ത് എന്ന് പോലീസ് പറയുന്നു.പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു.വിദേശത്തു നിന്നും മടങ്ങി എത്തിയ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this on...