വേദനകൊണ്ട് പുളഞ്ഞപ്പോഴും ഒരിറ്റു കണ്ണുനീര്‍ വീണില്ല..!! ജീവന്റെ ജീവനായവരുടെ പേരുകള്‍ പച്ച കുത്തി മേഘ്‌ന

in News 324 views

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരറാണി തന്നെയാണ് മേഘ്നരാജ് എന്ന് പറയുന്നത്. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും, തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്ന ഒരു അഭിനേത്രി തന്നെയായിരുന്നു മേഘ്ന. പിന്നീട് ചിരഞ്ജീവി സർജയു മായുള്ള പ്രണയവും, ഇവരുടെ വിവാഹം ഒക്കെ തന്നെ ആരാധകരും ആഘോഷമാക്കിയ ഒന്നുതന്നെയായിരുന്നു. പിന്നീട് മേഘ്നയുടെ ജീവിതത്തിലേക്ക്, മേഘ്നയെ തളർത്തിക്കൊണ്ടുവന്ന ആ ഒരു മ,ര,ണ,വാർത്ത. അതുതന്നെയായിരുന്നു ചിരഞ്ജീവിയുടെ മ,ര,ണ,വും.

2021 മേഘ്നയുടെ ഭർത്താവായ ചിരഞ്ജീവി ഹൃദയാഘാതത്തെതുടർന്ന് മ,രി,ക്കു,ന്നത്. അന്ന് അഞ്ചുമാസം ഗർഭിണിയായ പിന്നീട് ഈ വിഷമങ്ങൾ എല്ലാം തരണം ചെയ്ത് വന്നത് മകനായ റയാൻ്റെ ആ ഒരു വരവോടുകൂടി തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെയും മകൻ്റെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ താരം തൻ്റെ ജീവിതത്തിലെ മറ്റൊരു സന്തോഷത്തെക്കുറിച്ച് ആണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ശരീരം വേദനിച്ചാലും ജീവിതത്തിലും മനസ്സിനും സന്തോഷമുള്ള ഒരു കാര്യം തന്നെയാണ് താരമിപ്പോൾ ചെയ്തിരിക്കുന്നത്. തൻ്റെ കൈയിൽ തൻ്റെ പ്രിയതമൻ്റെയും, തൻ്റെ ജീവൻ്റെ ഭാഗമായ മകൻ്റെയു പേര് കുറിച്ചിരിക്കുകയാണ് മേഘ്നരാജ്.കൈയിൽ ചീരുവിൻ്റെ പേരും, ഒപ്പം അതിനോട് ചേർന്നു റയാൻ എന്ന മകൻ്റെ പേര് പച്ച കുത്തിയിരിക്കുന്ന മേഘ്നയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനു മുകളിലായി ഒരു ഇൻഫിനിറ്റി ചിഹ്നവും, അതിൽ തുടിക്കുന്ന ഹൃദയത്തിൻ്റെ ചിഹ്നവും മേഘ്ന പച്ച കുത്തിയിട്ടുണ്ട്.

ചിത്രത്തിന് താഴെ മൈ ഫോർ എവർ എന്നുള്ള ആ ഒരു ക്യാപ്ഷൻ നൽകിയാണ് മേഘ്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ജീവിതത്തിൽ തന്നോടൊപ്പം എന്നും ചേർന്നുനിൽക്കുന്ന തൻ്റെ പ്രിയതമനും, തൻ്റെ ജീവൻ്റെ ഭാഗമായ തൻ്റെ മകനും. അതുതന്നെയാണ് ഈ ഒരു ചിത്രത്തിലൂടെ അല്ലെങ്കിൽ ഈയൊരു പച്ചകുത്തലിലൂടെ മേഘ്ന ഇപ്പോൾ അർത്ഥം ആക്കിയിരിക്കുന്നത്. നിരവധി ആരാധകരാണ് മേഘ്നയുടെയും ചിത്രത്തിന് നല്ല കമൻറുകൾ ആയി എത്തിയിരിക്കുന്നത്. ഹൃദയത്തിലുള്ള ആ ഒരു തുടുപ്പ് കയ്യിലും അല്ലെങ്കിൽ ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.

പ്രേക്ഷകർക്ക് എന്നും പ്രിയം തന്നെയാണ് മേഘ്നയുടെയും കുഞ്ഞു മകനായ റയാൻ്റയും വിശേഷങ്ങളൊക്കെ കേൾക്കാനായി. കഴിഞ്ഞദിവസം അല്ലെങ്കിൽ കഴിഞ്ഞ ആഴ്ച മേഘ്ന ഒരു അഭിമുഖമായി രംഗത്തെത്തിയിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് മേഘ്ന ഈ ഒരു കാര്യത്തിൽ അല്ലെങ്കിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു വിഭാഗം ആളുകൾ തന്നോട് വിവാഹം കഴിക്കണമെന്നാണ് ഉപദേശിക്കുന്നത് എന്നും, എന്നാൽ ചിലർ തന്നോട് മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ആണ് പറയുന്നത് എന്നും മേഘ്‌ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഈ ഒരു മറുപടി പറഞ്ഞത്.

എതിൽ ഏതിനാണ് ഞാൻ ചെവി കൊടുക്കേണ്ടതെന്നാണ് താരം ചോദിക്കുന്നത്. ചുറ്റുമുള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ്സ് പറയുന്നതാണ് കേൾക്കേണ്ടത് എന്നും ചീരു എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും താരം തന്നെ പറയുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നാണ് ചീരു പ്പോയപ്പോൾ ഇവിടെ അവശേഷിച്ച കാര്യം എന്നും താരം തന്നെ ഇതിനെ കുറിച്ച് പറഞ്ഞ് എത്തി. രണ്ടാം വിവാഹത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു മറുപടി പറഞ്ഞത് എന്തിനാണെന്ന് ഇന്നും ആരാധകർക്ക് മനസ്സിലായിട്ടില്ല. ഒരുപക്ഷേ മകനു വേണ്ടി ജീവിക്കും എന്നു തന്നെയായിരിക്കും താരം അർത്ഥം ആക്കിയിരിക്കുന്നത്.

അല്ലെങ്കിൽ നാളെ പിന്നീട് നല്ലൊരു ചോയിസ് ജീവിതത്തിൽ മറ്റൊരു സന്തോഷം, അത് ചീരു പറഞ്ഞതുപോലെ സന്തോഷത്തോടുകൂടി ജീവിക്കാൻ ഉള്ള ഒരു അവസരം കിട്ടിയാൽ, ഒരുപക്ഷേ താരമത് തിരഞ്ഞെടുക്കാം എന്നുള്ളത് തന്നെയാകാം. എന്തുതന്നെയായാലും ഇപ്പോഴത്തെ കാര്യം വച്ച് വരും ജീവിതം മേഘ്നയുടെത് മകനോടൊപ്പം മാത്രമായിരിക്കും. ചിരഞ്ജീവി മരിച്ചശേഷം അത്രയധികം വേദനയിലായിരുന്ന താരം തിരിച്ചു ജീവിതത്തിലേക്ക് വന്നത് റയാൻ മോൻ വന്നതോടുകൂടി തന്നെയാണ്.

ഇപ്പോൾ ഇതിനോടകം പിന്നീട് മേഘ്ന രണ്ട് സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പിന്നീട് അഭിനയത്തിൽ നിന്ന് മാറി നിന്ന താരമിപ്പോൾ ചിരഞ്ജീവിയുടെ മരണശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് സജീവമാകാനൊരുങ്ങുന്നത്. ബുധി വന്ത രണ്ട് ആണ് ഇപ്പോൾ മേഘ്നയുടേതായി റിലീസിനാകാനായിരിക്കുന്ന ചിത്രം. ആരാധകരെല്ലാം തന്നെ ഇതിനു വേണ്ടി കാത്തിരിക്കുകയാണ്.

Share this on...