ഹോ… സംഭവിച്ചത് കണ്ട് നടുക്കം മാറാതെ നാട്ടുകാർ….

in News 143 views

സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന കുടുംബമാണ് മണിക്കൂറുകൾക്കകം കഴിയുമ്പോൾ മൺകൂനക്ക് അടിയിൽ പെട്ടത്.ഇടുക്കിയിൽ ഉണ്ടായ ഉരുൾ പൊട്ടൽ നാടിനെ നടുക്കുന്നത് ആയിരുന്നു.സോമൻ ‘അമ്മ തങ്കമ്മ,ഭാര്യ ഷീജി മകൾ ശിമ കൊച്ചു മകൻ ആദി ദേവ് എന്നിവരാണ് അ,പ,ക,ട,ത്തി,ൽ പെട്ടത്.ഇതിൽ മൂന്നു പേരുടെ മൃത ദേഹം കണ്ടെടുത്തു.രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുന്നു.പ്രദേശത്തു വീണ്ടും ഉരുൾ പൊട്ടൽ സാധ്യത ഉള്ളത് കൊണ്ട് അതീവ ജാഗ്രതയിലാണ് പ്രദേശം.ഇടുക്കി കുടിയത്തൂരിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

മണ്ണും കല്ലും വീണ് വീട് എവിടെയാണ് എന്നുള്ളത് പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത്.സോമന്റെ വീടാണ് മണ്ണിനു അടിയിൽ ആയത്.ജെ സി ബി ഉപയോഗിച്ച് കൊണ്ട് മണ്ണ് നീക്കാൻ ഉള്ള ശ്രമമാണ് പുരോഗമിക്കുന്നത്.എന്നാൽ മണിക്കൂറുകൾ ശ്രമിച്ചാണ് ജെ സി ബി എവിടെ എത്താനായത്.ഉരുൾ പൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും പോയത്.ആ ഭാഗത്തു അധികം വീട് ഇല്ലാത്തതിനാൽ വലിയ അ,പ,ക,ടം ഒഴിവായി.മല വെള്ള പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്.ചില വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്.ഗ്രഹ നാഥൻ സോമന്റെ അമ്മയും ചെറുമകന്റെയും മൃത ദേഹമാണ് കണ്ടെത്തിയത്.മറ്റു മൂന്നു പേർക്കുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തെന്നെ രക്ഷാ പ്രവർത്തനം വളരെ ശ്രമകരം ആയിരുന്നു.പോലീസും ഫയർ ഫോസും നാട്ടുകാരും ചേർന്ന് കൊണ്ടാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

Share this on...