സീരിയല്‍ നടി അനുശ്രീയും ഭര്‍ത്താവും വേ,ര്‍,പി,രി,ഞ്ഞു, കൈക്കുഞ്ഞുമായി വീട്ടിലെത്തി താരം

in News 231 views

തെന്നിന്ത്യയിലെ രണ്ട് സെലിബ്രിറ്റികൾ ആണ് നടൻ ധനുഷും, ഗായകൻ വിജയ് യേശുദാസും. ഗായകനായി തുടങ്ങിയ വിജയ് ഇപ്പോൾ നടനായും പേരെടുക്കു കയാണ്. ധനുഷിൻ്റെ ഭാര്യയായിരുന്ന ഐശ്വര്യയും വിജയിയുടെ ഭാര്യയായിരുന്ന ദർശനയും കൂട്ടുകാരികൾ ആയിരുന്നു. ഈ സൗഹൃദമാണ് വിജയിനെയും ധനുഷിനെയും കൂട്ടുകാർ ആക്കിയത് അതിനാൽ തന്നെ രണ്ടുപേരുടെയും. കുടുംബങ്ങൾ തമ്മിലും ഏറെ അടുപ്പമാണുള്ളത്. മലയാളിയാണെങ്കിലും വിജയ് യേശുദാസ് ചെന്നൈയിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഈ രണ്ടു ദമ്പതിമാരുടെ വിവാഹമോചനങ്ങളും ഒന്നിച്ചാണ് സംഭവിച്ചത് എന്നതാണ് കൗതുകകരം.

18 വർഷത്തെ ദാമ്പത്യത്തിനു ശേഷം ആണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിച്ചത്. അതേസമയം മക്കൾ വേണ്ടി ഇവർ ഒന്നിച്ച് എത്തിയതിൻ്റെ സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യാത്ര, ലിങ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ധനുഷിനുള്ളത്. മക്കളുടെ കാര്യം വരുമ്പോൾ എല്ലാ തിരക്കുകളും മാറ്റി വച്ച് എത്തുന്ന വ്യക്തിയാണ് ധനുഷ്. ചില ഷൂട്ടിംഗ് സെറ്റുകളിലേക്കും, പ്രമോഷൻ പരിപാടികളിലേക്കും ധനുഷ് മക്കളെയും ഒപ്പം കൂട്ടാറുണ്ട്.

ഇപ്പോൾ മക്കളുടെ സ്കൂളിലെ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒരുമിച്ചെത്തിയത്. ഇവർക്കൊപ്പം തന്നെ വിജയിയും മൂത്ത മകൻ യാത്രയെ സ്കൂളിലെ സ്പോർട്സ് ടീമിൻ്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്ക് വേണ്ടിയാണ് ഇവർ ഒന്നിച്ച് എത്തിയത്. സ്പോർട്സ് ക്യാപ്റ്റനെന്ന ബാഡ്ജ് ധരിച്ച് യാത്ര നിൽക്കുന്നതും കാണാം. മകൻ്റെ നേട്ടത്തെ പ്രകീർത്തിച്ച് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘എത്ര മനോഹരമായാണ്ട് ഒരു ദിവസം തുടങ്ങുന്നത്. എൻ്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവെന്നും, അവർ വേഗം വളരുന്നുവെന്നും ഐശ്വര്യ കുറിച്ചു.

Share this on...