ഒരിറ്റ് കണ്ണ്നീർ നിങ്ങൾക്ക് ഇത് കേട്ടാൽ വരാതിരിക്കില്ല!!!!

in News 98 views

നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരല്ല ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ടവരും നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കുന്നവരും നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നത് അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കിയെന്നേയുള്ളൂ ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറിനടക്കുന്നു എന്നാൽ ചിലർ അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നു അസേഫിഷർ എന്ന യുവതി ഒരു പാവപെട്ട മനുഷ്യന് ഭക്ഷണം വാങ്ങിക്കൊടുത്തപ്പോൾ സംഭവിച്ച കാര്യമാണ് ഇവിടെ പറയുന്നത്.

ക്യാസെ നമ്മുടെ ന്യൂ ജിൻേറഷൻ പിള്ളേരെപ്പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായും നടക്കുന്ന ഒരു കുട്ടിയാണ്.അങ്ങനെയിരിക്കെ ക്യാസെ ആഹാരം കഴിക്കാൻ ഒരു കഫെയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിച്ചിരിക്കുന്നത് കണ്ടു അയാൾ ഒന്നും കഴിച്ചുകാണില്ല കണ്ടാലേ അറിയാം വരാം എന്ന് പറഞ്ഞ കൂട്ടുകാരും വന്നില്ല.അങ്ങനെ ക്യാസെ ആ വൃദ്ധനെ വിളിച്ചുകൊണ്ട് വന്ന് ആഹാരം വാങ്ങിക്കൊടുത്തു.എൻ്റെ കൂട്ടുകാർ വരാമെന്ന് പറഞ്ഞ് പറ്റിച്ചു ഞാൻ ഒറ്റയ്ക്കാണ് തങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ അവൾ അയാളോട് ചോദിച്ചു അയാൾ സമ്മതിച്ചു കഴിക്കുന്നതിനിടയ്ക്ക് ക്യാസെ അയാളെക്കുറിച്ച് തിരക്കി അയാൾ തന്റെ കഥ പറഞ്ഞു അച്ഛനും അമ്മയും ഉണ്ടായിരുന്നു രണ്ടുപേരും എന്നും വഴക്കായിരുന്നു അതിനാൽ എനിക്ക് പഠിക്കാനും സാധിച്ചില്ല ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉണ്ടായിരുന്നില്ല.

ഞാൻ വീടുവിട്ട് ഇറങ്ങി പക്ഷെ ആരും ജോലി തന്നില്ല ഇപ്പോൾ ഇതാണ് അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരും ഉണ്ടായില്ല അയാൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു ഇതുകേട്ട് ക്യാസെ അയാളെ സമാധാനിപ്പിച്ചു.കഴിച്ചു കഴിഞ്ഞ് ഇറങ്ങാൻ നേരം ക്യാസെയോട് ഒന്ന് വെയിറ്റ് ചെയ്യാൻ അയാൾ പറഞ്ഞു എന്നിട്ട് ക്യാഷെറിന്റെ അടുത്തുപോയി ഒരു പേപ്പർ വാങ്ങി എന്തോ എഴുതി എന്നിട്ടത് ക്യാസെക്ക് കൊടുത്തു അയാൾ യാത്ര പറഞ്ഞുപോയി അയാൾ പോയതും ക്യാസെ അത് വായിച്ചു ക്യാസെയുടെ കണ്ണുകൾ നിറഞ്ഞു ഇങ്ങനെയാണ് ഈ പേപ്പറിൽ എഴുതിയിരുന്നത് ഞാൻ ഇന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണ് ക്യാസെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കാര്യം ഷെയർ ചെയ്തത്. നമ്മുടെ ചെറിയ പ്രവർത്തി പോലും മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തുന്നു എന്നതിന് ഉദാഹരണമാണ് ഇത്.

Share this on...