ഭർത്താവിന്റെ മുൻപിൽ തന്നെ ഭാര്യ – പൊട്ടിക്കരഞ്ഞു ഭർത്താവ് – കരഞ്ഞു തളർന്നു 2 കുഞ്ഞ് മക്കൾ

in News 869 views

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂ,ങ്ങി,മ,രി,ച്ചു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശിയായ ജ്ഞാനഭാഗ്യ എന്ന 33 വയസ്സുകാരിയാണ് ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച,ത്. വിദേശത്തുള്ള ഭർത്താവുമായി സംസാരിച്ചുകൊണ്ട് നിൽക്കവേയാണ് ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. ഞ്ജാനഭാഗ്യ കിടപ്പുമുറിയിൽ തൂ,ങ്ങി മ,രി,ക്കു,ന്ന,തി,ൻ്റെ ദൃശ്യങ്ങൾ തത്സമയം കണ്ട ഭർത്താവ് സെൻറി ലാണ് വിവരം ബന്ധുക്കളെയും പുറംലോകത്തെയും അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോൾ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കൊട്ടാരം പഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരി ആയിരുന്നു ഞ്ജാനഭാഗ്യ.

സാരി ഉപയോഗിച്ച് കെട്ടി,ത്തൂ,ങ്ങി ആയിരുന്നു മ,ര,ണം. ജ്ഞാനഭാഗ്യയ്ക്ക് രഹസ്യ ബന്ധം ഉണ്ടെന്ന് സെൻ്റിൽ സംശയിച്ചിരുന്നതായും, ഞ്ജാനഭാഗ്യ മറ്റ് പുരുഷന്മാരോട് കൂടെ ഇടപഴകുന്നതിൽ സെൻ്റിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കന്യാകുമാരി പെരിയവിള സ്വദേശിയായ സിംഗപ്പൂരിലാണ് ജോലിചെയ്തിരുന്നത്. ദിവസവും ഭാര്യയോടും മക്കളോടും ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ടു കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം സെൻ്റിലുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു ഞ്ജാനഭാഗ്യ.

മുറിയിൽ ഉണ്ടെന്ന് സെൻ്റിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു.മുറിയുടെ മുഴുവൻ ദൃശ്യം ക്യാമറയിൽ കാണിക്കാൻ സെൻ്റിൽ ആവശ്യപ്പെട്ടു. കിടപ്പുമുറി അടക്കമുള്ള സ്ഥലങ്ങളിൽ ക്യാമറയുമായി എത്തി തൽസമയ ദൃശ്യങ്ങൾ കാണിക്കാൻ സെൻ്റിൽ ആവശ്യപ്പെട്ടതും, ജ്ഞാനഭാഗ്യയെ മാനസികമായി തകർത്തു എന്നും പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഭർത്താവിൻ്റെ സംശയ രോഗവും, മാനസിക പീ,ഡ,ന,വും മൂലം മനംനൊന്താണ് യുവതിയുടെ ആ,ത്മ,ഹ,ത്യ,യെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

നിത്യവും ഇതേ ചൊല്ലി സെൻ്റിൽ ജ്ഞാനഭാഗ്യയുമായി കലഹിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എട്ടു വർഷം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും, സെൻ്റിലിനെ വിവാഹം ചെയ്യുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു മുറിയിൽ താനും കുട്ടികളും മാത്രമേ ഉള്ളൂ എന്ന് പലതവണ പറഞ്ഞിട്ടും, കേൾക്കാൻപോലും സെൻ്റിൽ തയ്യാറാകാതിരുന്നതോടെ ക്യാമറ ഓഫാക്കാതെ തന്നെ കിടപ്പുമുറിയിലെ സാരിയിൽ സാരി ഉപയോഗിച്ച് ജ്ഞാനഭാഗ്യ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഭർത്താവിനെ ഭയപ്പെടുത്താൻ വേണ്ടി ഫാനിൽ സാരി ഉപയോഗിച്ച് കുരുക്കിടുകയായിരുന്നുവെന്നും, കയറിനിന്ന സ്റ്റൂൾ തെന്നിമാറിയതോടെ കു,രു,ക്ക് ക,ഴു,ത്തി,ൽ മുറി ജ്ഞാനഭാഗ്യ മ,രി,ക്കു,ക,യാ,യിരുന്നുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Share this on...