ദാമ്പത്യ ജീവിതം ഇങ്ങനെയാണ്.. നവ്യാ നായരുടെ ആദ്യ തുറന്നു പറച്ചില്‍!

in News 394 views

മലയാളികൾക്ക് വളരെ വളരെ അധികം സുപരിചിതയായ നടിയാണ് നവ്യ നായർ മലയാളികൾക്ക് എന്നും ബാലാമണിയായിത്തന്നെയാണ് നവ്യ നായർ മനസ്സിൽ ഉള്ളത്.നവ്യ നായികയായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാണ് ബാലാമണി ഇന്നും സ്ത്രീകളടക്കമുള്ളവരുടെ മനസ്സിൽ നവ്യ നിറഞ്ഞു നിൽക്കാനും കാരണം ഈ കഥാപാത്രം തന്നെയാണ് വലിയൊരു കുടുംബിനി തന്നെയാണ് നവ്യ എന്ന് പറയാം കുടുംബ ജീവിതം മടുത്തിട്ടാണോ നവ്യാ നായർ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് ചോദിച്ച സമയത്ത് നടിയുടെ മറുപടി ഇങ്ങനെയാണ് പുറത്തു വരുന്നത്.

കുടുംബ ജീവിതം മടുത്തിട്ടല്ല കുടുംബ ജീവിതം സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാൻ സിനിമയിൽ പുനഃപ്രവേശനം നടത്തിയത് കുടുംബ ജീവിതം സന്തുഷ്ട്ടമാണ് സിനിമയെയും ഇഷ്ട്ടമാണ് നവ്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നടിയുടെ ഒരുത്തീ എന്ന ചിത്രത്തെ കുറിചാണ് നവ്യ അഭിപ്രായപ്പെട്ടുവരുന്നത് മകന് പേരിട്ടത് വരെ ഭക്തിയിലൂടെയാണെന്ന് അഭിമുഖങ്ങളിലും നവ്യ പറഞ്ഞിട്ടുണ്ട്.ഇത് മാത്രമല്ല സിനിമയിലേക്കുള്ള തൻ്റെ തിരിച്ച് വരവിനെ കുറിച്ചും ഭർത്താവ് സന്തോഷിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മുംബയിലെ താമസിക്കുമ്പോൾ ആദ്യമൊക്കെ അവിടെ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു.അവിടുത്തെ ജീവിത രീതി മറ്റൊന്നാണ് പിന്നീടവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി നമ്മയുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വായം സമാധാനിച്ചു വീണ്ടും സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭർത്താവ് പൂർണ്ണ പിന്തുണയും സമ്മതവും നൽകി അങ്ങനെ ഭർത്താവിന്റെ പിന്തുണയോടെയാണ് താൻ അഭിനയ ലോകത്തേക്ക് തിരികെയെത്തിയത് എന്ന് താരം തുറന്ന് പറയുന്നു കാരണം എട്ടുവർഷം ഞാൻ ഒരു സിനിമ നടിയായിട്ടല്ല ജീവിച്ചത് എന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം എന്ന് സന്തോഷിനെ കുറിച്ച് നവ്യ വ്യക്തമാക്കുന്നു

Share this on...